Updated on: 29 April, 2021 8:13 PM IST
ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് വാക്സിൻ ലഭിക്കുക.

ആലപ്പുഴ: ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ നടക്കും. സർക്കാർ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലുമാണ് വാക്സിനേഷൻ നടക്കുക.ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് വാക്സിൻ ലഭിക്കുക.

സർക്കാർ കേന്ദ്രങ്ങൾ :

ആല എഫ് എച്ച് സി , ആലപ്പുഴ ജി എച്ച് , ആലപ്പുഴ ഡബ്ള്യു ആന്റ് സി ആശുപത്രി, ആലപ്പുഴ ഡബ്ള്യു ആന്റ് സി ആശുപത്രി (കോവിസ്), അമ്പലപ്പുഴ സി എച്ച് സി , ആറാട്ടുപുഴ എഫ് എച്ച് സി , അരൂക്കുറ്റി സി എച്ച് സി , അരൂർ എഫ് എച്ച് സി , ആര്യാട് പി എച്ച് സി , ഭരണിക്കാവ് പി എച്ച് സി, ബുധനൂർ പി എച്ച് സി , ചമ്പക്കുളം സി എച്ച് സി , ചെമ്പുംപുറം സി എച്ച് സി , ചെങ്ങന്നൂർ ജില്ലാ ആശുപത്രി,

ചെന്നിത്തല എഫ് എച്ച് സി , ചേപ്പാട് പി എച്ച് സി, ചെറിയനാട് പി എച്ച് സി, ചേർത്തല താലൂക് ആശുപത്രി, ചേർത്തല തെക്ക് പി എച്ച് സി , ചെറുതന എഫ് എച്ച് സി , ചെട്ടികാട് സി എച്ച് സി, ചെട്ടികുളങ്ങര പി എച്ച് സി, ചിങ്ങോലി പി എച്ച് സി , ചുനക്കര സി എച്ച് സി, ദേവികുളങ്ങര പി എച്ച് സി , ഏടത്വ സി എച്ച് സി, എരമല്ലികര പി എച്ച് സി , എഴുപുന്ന പി എച്ച് സി , ഹരിപ്പാട് പി എച്ച് സി , ഹരിപ്പാട് താലൂക് അശുപത്രി, കടമ്പൂർ പി എച്ച് സി , കടക്കരപ്പള്ളി പി എച്ച് സി , കലവൂർ പി എച്ച് സി,

കണ്ടല്ലൂർ എഫ് എച്ച് സി , കഞ്ഞിക്കുഴി പി എച്ച് സി , കാർത്തികപ്പള്ളി പി എച്ച് സി , കരുവാറ്റ പി എച്ച് സി , കാവാലം പി എച്ച് സി, കായംകുളം താലൂക് ആശുപത്രി , കുപ്പപ്പുറം പി എച്ച് സി , കോടംതുരുത്ത് പി എച്ച് സി, കൃഷ്ണപുരം പി എച്ച് സി, കുമാരപുരം പി എച്ച് സി, കുറത്തിക്കാട് സി എച്ച് സി , മണ്ണഞ്ചേരി പി എച്ച് സി , മാന്നാർ സി എച്ച് സി , മാരാരിക്കുളം വടക്ക് പി എച്ച് സി , മാവേലിക്കര ജില്ലാ ആശുപത്രി, മുഹമ്മ സി എച്ച് സി , മുളക്കുഴ പി എച്ച് സി , മുതുകുളം സി എച്ച് സി, മുട്ടാർ പി എച്ച് സി ,

നൂറനാട് പി എച്ച് സി, നീലംപേരൂർ പി എച്ച് സി , പാലമേൽ പി എച്ച് സി, പള്ളിപ്പാട് പി എച്ച് സി , പള്ളിപ്പുറം പി എച്ച് സി , പള്ളിത്തോട്‌ പി എച്ച് സി , പാണാവള്ളി പി എച്ച് സി , പാണ്ടനാട് സി എച്ച് സി , പത്തിയൂർ പി എച്ച് സി, പുളിങ്കുന്ന് താലൂക് ആശുപത്രി, പുലിയൂർ പി എച്ച് സി , പുന്നപ്ര വടക്ക് എഫ് എച്ച് സി , പുന്നപ്ര തെക്ക് പി എച്ച് സി , പുറക്കാട് പി എച്ച് സി , രാമങ്കരി പി എച്ച് സി , തകഴി പി എച്ച് സി, തലവടി പി എച്ച് സി , താമരക്കുളം പി എച്ച് സി , തണ്ണീർമുക്കം സി എച്ച് സി , തഴക്കര പി എച്ച് സി , തോട്ടപ്പള്ളി പി എച്ച് സി, തൃക്കുന്നപ്പുഴ സി എച്ച് സി , തുറവൂർ തെക്ക് പി എച്ച് സി , തുറവൂർ താലൂക് ആശുപത്രി, തൈക്കാട്ടശ്ശേരി സി എച്ച് സി , വള്ളികുന്നം പി എച്ച് സി , വല്ലെത്തോട് പി എച്ച് സി , വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി, വയലാർ പി എച്ച് സി , വീയപുരം എഫ് എച്ച് സി , വെളിയനാട് സി എച്ച് സി , വെൺമണി പി എച്ച് സി , വെട്ടക്കൽ പി എച്ച് സി.

സ്വകാര്യ കേന്ദ്രങ്ങൾ :
ജോസ്കോ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി, ഡോ . ഉമ്മൻസ് ഐ ആശുപത്രി ആൻഡ് മൈക്രോ സർജറി സെന്റർ ചെങ്ങന്നൂർ , എസ്‌ എൻ എം എം എച് ചേർത്തല, പ്രൊവിഡൻസ് ആശുപത്രി, ഹെൽത്ത് പാർക്ക് ആലപ്പുഴ, പൂച്ചാക്കൽ മെഡിക്കൽ സെന്റർ , കറ്റാനം മെഡിക്കൽ സെന്റർ , മോഹം ആശുപത്രി.

English Summary: Friday (30/04/2021) Kovid Vaccination Centers in Alappuzha District
Published on: 29 April 2021, 07:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now