Updated on: 12 January, 2021 9:47 PM IST
Glaucoma

ഈ​ ​നേ​ത്ര ​രോ​ഗാ​വ​സ്ഥ​യി​ൽ​ ​പ​ല​പ്പോ​ഴും​ ​ല​ക്ഷ​ണ​ങ്ങ​ൾ​ ​കു​റ​വാ​യി​രി​ക്കും. ചില​പ്പോ​ൾ ​ ​ഒ​രു​ ​ല​ക്ഷ​ണ​വും​ ​ത​ന്നെ​ ​ഉ​ണ്ടാ​ക​ണ​മെ​ന്നു​മി​ല്ല. ​ഇ​തു​കൊ​ണ്ടു ​തന്നെ ​പ​ല​പ്പോ​ഴും​ ​വ​ള​രെ​ ​സ​ങ്കീ​ർ​ണ​മാ​യി​ ​കാ​ഴ്‌​ച​യെ​ ​വ​ള​രെ​യ​ധി​കം​ ​ബാ​ധി​ച്ച​ശേ​ഷ​മാ​കാം​ ​ക​ണ്ടു​പി​ടി​ക്ക​പ്പെ​ടു​ന്ന​ത്. 

രോ​ഗം​ ​തി​രി​ച്ച​റി​യ​പ്പെ​ടാ​തെ​യും​ ​ചികി​ത്സി​ക്കാ​തെ​യു​മി​രു​ന്നാ​ൽ​ ​ഗ്ളോ​ക്കോ​മ​ ​അ​ന്ധ​ത​യി​ലേ​ക്ക് ​ന​യി​ക്കും. അതി​നാ​ൽ​ ​ഗ്ളോ​ക്കോ​മ​യെ​ ​കാ​ഴ്ച​യു​ടെ​ ​നി​ശ​ബ്‌​ദ​ ​കൊ​ല​യാ​ളി​ ​എ​ന്ന് ​വിശേഷിപ്പി​ക്കാം.

സാധാരണ അവസ്ഥയിൽ കണ്ണിനുള്ളിൽ നിരന്തരം അക്വസ് ഹ്യൂമർ എന്ന ദ്രാവകം ഉത്പാദിപ്പിക്കപ്പെടുന്നു. 

ഈ ദ്രാവകങ്ങളിലെ പ്രത്യേക സംവിധാനങ്ങൾ വഴി കണ്ണിനു പുറത്തേക്ക് നിരന്തരം ഒഴുകിപ്പോകുന്നതുവഴിയാണ് കണ്ണിലെ മർദ്ദം ഒരു പ്രത്യേക പരിധിക്കുള്ളിൽ നിലനിന്നു പോകുന്നത്.  

ഈ സംവിധാനങ്ങൾ തടസപ്പെടുമ്പോഴും അക്വസ് ദ്രാവകത്തിന് കണ്ണിനു പുറത്തേക്ക് പോകാൻ കഴിയാതെ വരുമ്പോഴും കണ്ണിനുള്ളിലെ മർദ്ദം വർദ്ധിക്കും. 

ഇത് ഓപ്റ്റിക് നാഡിക്ക് കേടുപാടു വരുത്തുകയും കാലക്രമേണ നാഡീകോശങ്ങൾ നശിപ്പിച്ചു കളയുകയും ചെയ്യും. ഓപ്റ്റിക് നശിക്കുന്നതിനനുസരിച്ച് കാഴ്‌ച ക്രമേണ നശിക്കും

English Summary: Glaucoma: Silent killer of vision
Published on: 12 January 2021, 09:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now