Updated on: 6 December, 2019 2:47 PM IST

നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നാണ് വാഴക്കൂമ്പ് എതു സമയത്തും ഇത് ലഭിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൽ കേട്ടാൽ ആരും അമ്പരന്നു ചോദിക്കും ഇത്രയോക്കെ ഗുണങ്ങൾ ഉണ്ടോ ഈ വാഴക്കൂമ്പിൽ എന്ന്.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്മ്‌ ഉത്തമമാണ് വാഴക്കൂമ്പ്. അണുബാധ തുടങ്ങി ക്യാൻസറിനെ പോലും തടഞ്ഞു നിർത്താനുള്ള കഴിവുണ്ട് വാഴകൂമ്പിന്. ശരീരത്തിൽ അണുബാധയേൽക്കാതിരിക്കാൻ ഉത്തമമാണ് ഇത്. അണുക്കൾ പെരുകുന്നത് തടയാനുള്ള കഴിവും വാഴക്കൂമ്പിനുണ്ട്.

രക്തത്തിലുള്ള മോശം കൊഴുപ്പുകളെ പുറന്തള്ളി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വാഴക്കൂമ്പ് ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും. പ്രമേഹത്തെ ചെറുത്ത് തോൽപ്പിക്കാനുള്ള മികച്ച ഒരു ഔഷധം കൂടിയാണ് വാഴകൂമ്പ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത് ക്രമപ്പെടുത്തും.

ആന്റീ ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ തടയാനും യുവത്വം നിലനിർത്താനും വാഴക്കൂമ്പിന് സാധിക്കും. മാനസിക ആരോഗ്യത്തിനും വാഴക്കൂമ്പ് ആഹാരത്തിന്റെ ഭാഗമാക്കുന്നത് ഉത്തമമാണ്. വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം മാനസിക സഘർഷങ്ങളെ കുറയ്ക്കാൻ സഹായകരമാണ്

English Summary: Health benefits of banana flower (1)
Published on: 06 December 2019, 02:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now