Updated on: 21 August, 2020 7:40 PM IST

മീര സന്ദീപ്

മൺസൂൺ കാലത്ത് പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനായി ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങൾ

Age-old, simple yet effective home remedies like gargling, steam, resting, drinking enough water are incredibly beneficial. Try having hot soup, nutritious diet and herbal tea. Drinking a glass of turmeric milk every day can also help stay away from the viral flu. Even eating 3-4 tulsi leaves a day is said to be very beneficial.

 1.      മഴക്കാലത്ത് ഏറ്റവും എളുപ്പത്തിൽ പിടിപെടുന്ന ഒന്നാണ് അണുബാധ. ഇതൊഴിവാക്കാൻ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കണം. പോഷകങ്ങൾ ധാരാളം അടങ്ങിയ പഴങ്ങൾ  കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. പ്രത്യേകിച്ച് vitamin C ധാരാളം അടങ്ങിയ പഴങ്ങൾ കഴിക്കാൻ ശ്രമിക്കുക. ആപ്പിൾ, പഴം, പേരയ്ക്ക, മാതളം, കിവി, നെല്ലിക്ക ഓറഞ്ച്, തുടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്തുക.

 2.  നാരുകൾ (fibre) കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക. ഇവ പ്രതിരോധശേഷിയെ  മെച്ചപ്പെടുത്തും. നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവരിൽ ഹൃദയാഘാതം താരതമേന്യ കുറവയാണ് കാണുന്നത്. കൂടാതെ ഇവ  cholesterol കുറയ്ക്കാനും സഹായിക്കുന്നു.

 3.  ഭക്ഷണത്തിൽ ഉപ്പിൻറെ അളവ് പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. Blood pressure നിയന്ത്രിക്കാൻ ഇത് സഹായിക്കും.

 4.  പ്രതിരോധശേഷിക്ക് പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ആയതിനാൽ പോഷകങ്ങൾ ധാരാളം അടങ്ങിയ പാൽ, മുട്ട, പനീർ, സോയ, തൈര്, ചീര, എന്നിവ ആഹാരത്തിൽ ഉൾപെടുത്തുക.

 5.   Junk food, എണ്ണയിൽ വറുത്ത ഭക്ഷണം, എരിവ് അധികമായുള്ള ഭക്ഷണം എന്നിവ ആഹാരത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് ഈ സമയത്തെ ആരോഗ്യത്തിന് നല്ലത്.

 6.  ചൂടു വെള്ളം ഇടയ്കിടയ്ക് കുടിക്കുന്നത് നല്ലതാണ്. എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കാം. ചൂടു വെള്ളത്തിൽ തേനും ഇഞ്ചിയും കുരുമുളകും ചേർത്ത് കുടിക്കുന്നത് ജലദോഷം, തൊണ്ടവേദന, എന്നിവയെ അകറ്റാൻ സഹായിക്കും. 

ലോക ഭക്ഷ്യ സുരക്ഷാ ദിനം: നിങ്ങളുടെ

English Summary: How to increase your immunity power in this monsoon season
Published on: 21 August 2020, 07:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now