Updated on: 25 April, 2021 8:53 PM IST
www.cowin.gov.in

കോവിൻ പോർട്ടലിൽ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതിനു മുൻപ് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കരുതുക. ആധാർ കാർഡ്, വോട്ടേഴ്‌സ് ഐ ഡി കാർഡ്,ഡ്രൈവിംഗ് ലൈസൻസ് ,പാൻ കാർഡ് , പെൻഷൻ ഐ ഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.


1. രജിസ്റ്റർ/ സൈൻ ഇൻ(Register/Sign in) ക്ലിക്ക് ചെയ്യുക.
2. ഓ ടി പി (OTP) ലഭ്യമാകുമ്പോൾ
3. നിങ്ങളുടെ മൊബൈൽ നമ്പർ രേഖപ്പെടുത്തുക.

4.വേരിഫൈ(Verify)എന്ന ഓപ് ഷനിൽ ക്ലിക്ക് ചെയ്യുക.
5. തിരിച്ചറിയൽ കാർഡിന്റെ വിവരം രേഖപ്പെടുത്തുക.
6. ലിംഗം, ജനിച്ച വര്ഷം എന്നിവ നൽകി രെജിസ്റ്റർ ചെയ്യുക.

7. ആഡ് മോർ ഓപഷൻ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്നും നാല് പേർക്ക് രെജിസ്റ്റർ ചെയ്യാം.
8.വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ഷെഡ്യൂൾ ഓപ് ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ schedule now എന്ന ഓപ്ഷൻ വരും.

9. ക്ലിക്ക് ചെയ്യുക. അതിൽ താമസ സ്ഥലത്തെ പിൻകോഡ് നൽകുകയോ ജില്ലാ തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ വാക്സിനേഷൻ സെന്ററുകളുടെ വിവരം ലഭ്യമാകും.
10. തിയതിയും സമയവും നൽകി വാക്സിനേഷൻ ഉറപ്പിക്കുക.
11. വാക്സിനേഷൻ സെന്ററിൽ Appointment Slip പ്രിന്റ് ഔട്ട് എടുത്തോ മൊബൈലിൽ വന്ന മെസ്സേജോ ഹാജരാക്കുക.
12. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് www.cowin.gov.in

English Summary: How to register for Kovid immunization
Published on: 25 April 2021, 08:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now