Updated on: 4 May, 2021 6:50 PM IST
ടെലി കൗൺസിലിങ്ങിലൂടെ കോവിഡ് അനുബന്ധമായ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് ജീവാമൃതം.

ആലപ്പുഴ: നിരീക്ഷണത്തിലുള്ളവര്‍ക്കും കോവിഡ‍് ഭേദമായവർക്കും തുടർ ചികിത്സകൾക്ക് സൗകര്യമൊരുക്കി ജീവാമൃതം പദ്ധതി.

നാഷണൽ ആയുസ്സ് മിഷന്റെ ഹർഷം പദ്ധതിയും ഭാരതീയ ചികിത്സാ വകുപ്പും ചേർന്ന് ടെലി കൗൺസിലിങ്ങിലൂടെ കോവിഡ് അനുബന്ധമായ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് ജീവാമൃതം.

നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും കോവിഡ് ഭേദമായവർക്കും പിന്നീടുണ്ടാകുന്ന ഉറക്കക്കുറവ്, അമിതമായ മാനസിക പിരിമുറുക്കം എന്നിവയ്ക്ക് ഫോണിലൂടെ കൗൺസിലിംഗ് സൗകര്യം ലഭ്യമാണ്.

ജീവാമൃതം പദ്ധതിയുമായി ബന്ധപ്പെട്ട് സംശയളോ സഹായമോ ആവശ്യമായവര്‍ക്ക് ബന്ധപ്പെടേണ്ട നമ്പർ:9747082571, 9495143180.

English Summary: Jeevamritham: those who need help can be contacted
Published on: 04 May 2021, 06:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now