Updated on: 26 April, 2021 8:15 PM IST
അത്യാവശ്യത്തിന് പുറത്തിറങ്ങിയാല്‍ മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ ഉപയോഗം എന്നിവയില്‍ വളരെ ശ്രദ്ധിക്കണം.

കോവിഡ് രണ്ടാം തരംഗ പ്രതിരോധത്തില്‍ വളരെ ശ്രദ്ധിക്കേണ്ട വിഭാഗമാണ്  വയോജനങ്ങള്‍. അവര്‍ക്കു രോഗം പെട്ടെന്ന് വരാനും അത് തീവ്രതയിലേക്ക് പോകാനും സാധ്യതയുണ്ട്.

അതിനാല്‍ വയോജനങ്ങള്‍ നിര്‍ബന്ധമായും റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കണം. വീടിനുള്ളില്‍ തന്നെ ഇരിക്കുകയാണ് പ്രായമുള്ളവര്‍ ചേയ്യേണ്ടത്.

അത്യാവശ്യത്തിന് പുറത്തിറങ്ങിയാല്‍ മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ ഉപയോഗം എന്നിവയില്‍ വളരെ ശ്രദ്ധിക്കണം.

വയോജനങ്ങള്‍ പ്രധിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് വീട്ടുകാര്‍ ഉറപ്പാക്കണം. ജീവിത ശൈലീ രോഗങ്ങള്‍ക്കും മറ്റും ചികിത്സയിലുള്ളവര്‍ ചികിത്സയും മരുന്നും തുടരേണ്ടതാണ്.

ആരോഗ്യവകുപ്പിന്റെ ടെലി കണ്‍സള്‍ട്ടേഷന്‍ പദ്ധതിയായ ഇ-സഞ്ജീവനി പോലുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

Services such as e-Sanjeevani, the tele-consultation scheme of the Department of Health, can be availed.

English Summary: Kovid Second Wave: The elderly need special care
Published on: 26 April 2021, 07:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now