ആലപ്പുഴ: ഇന്ന് (ഏപ്രിൽ 23) ജില്ലയിൽ 28 കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ നടക്കും. 19 സർക്കാർ കേന്ദ്രങ്ങളിലും ഒമ്പത് സ്വകാര്യ ആശുപത്രികളിലുമാണ് വാക്സിനേഷൻ നടക്കുക.
ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് വാക്സിൻ ലഭിക്കുക. എല്ലാ കേന്ദ്രങ്ങളിലും 100 പേർക്കു വീതമാണ് വാക്സിൻ നൽകുക.
ഇന്ന് ജില്ലയിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ:
സർക്കാർ ആശുപത്രികൾ
ആലപ്പുഴ വനിത-ശിശു ആശുപത്രി
അരൂർ കുടുംബാരോഗ്യ കേന്ദ്രം
ഭരണിക്കാവ് പി.എച്ച്.സി.
ചെട്ടികുളങ്ങര പി.എച്ച്.സി.
എടത്വ സാമൂഹികാരോഗ്യ കേന്ദ്രം
എരമല്ലിക്കര പി.എച്ച്.സി.
കലവൂർ പി.എച്ച്.സി.
കണ്ടല്ലൂർ എഫ്.എച്ച്.സി.
കരുവാറ്റ പി.എച്ച്.സി.
കുറത്തികാട് സി.എച്ച്.സി.
മുഹമ്മ സി.എച്ച്.സി.
മുളക്കുഴ പി.എച്ച്.സി.
മുതുകുളം സി.എച്ച്.സി.
മുട്ടാർ പി.എച്ച്.സി.
പള്ളിപ്പുറം പി.എച്ച്.സി.
പള്ളിത്തോട് പി.എച്ച്.സി.
പാണാവള്ളി പി.എച്ച്.സി.
പുറക്കാട് പി.എച്ച്.സി.
തുറവൂർ താലൂക്ക് ആശുപത്രി
സ്വകാര്യ ആശുപത്രികൾ
അർത്തുങ്കൽ സെൻ്റ് സെബാസ്റ്റ്യൻ ആശുപത്രി
ചേർത്തല എസ്.എൻ.എം.എം.എച്ച്.
ആലപ്പുഴ ഹെൽത്ത് പാർക്ക്
മെഡിക്കൽ ട്രസ്റ്റ് ആശുപത്രി
പൂച്ചാക്കൽ മെഡിക്കൽ സെൻ്റർ
വി.എസ്.എം. ആശുപത്രി
സെൻ്റ്. തോമസ് മിഷൻ ആശുപത്രി
കറ്റാനം മെഡിക്കൽ സെൻ്റർ
മോഹം ആശുപത്രി