Updated on: 5 April, 2023 9:32 PM IST
Make turmeric water a habit to lose weight and boost immunity

മിക്കവാറും ഭക്ഷണ പദാർത്ഥങ്ങളിൽ ചേർക്കുന്ന ഒന്നാണ് മഞ്ഞൾ.  മഞ്ഞളിന് ധാരാളം ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളുമുണ്ട്.  ആയുർവേദത്തിലും മഞ്ഞളിന് വലിയ പ്രാധാന്യമാണുള്ളത്. ചർമ്മ സംരക്ഷണത്തിനും മഞ്ഞൾ ഏറെ ഗുണം ചെയ്യുന്നു.   കുടിക്കുന്ന വെള്ളത്തിൽ അൽപം മഞ്ഞൾ ചേർത്ത് കുടിക്കുകയാണെങ്കിൽ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരഭാരം കുറയ്ക്കാം

കുർക്കുമിൻ ധാരാളം (മഞ്ഞളിൽ കാണപ്പെടുന്ന സംയുക്തം) അടങ്ങിയ 800 മില്ലിഗ്രാം സപ്ലിമെന്റും

ഒപ്പം കൃത്യമായ ഡയറ്റും പിന്തുടർന്നവർക്ക് ബോഡി മാസ് ഇൻഡക്‌സിൽ 2 ശതമാനം വരെ മാറ്റങ്ങൾ കണ്ടെത്താനാവുമെന്ന് വിദഗ്ദ്ധർ പറയുന്നു. ആദ്യത്തെ 30 ദിവസം, 60 ദിവസത്തിന് ശേഷം 5-6 ശതമാനമായി വർദ്ധിക്കുന്നു, ശരീരത്തിലെ കൊഴുപ്പ് 8 ശതമാനത്തിലധികം നഷ്ടപ്പെടുന്നതിന് തുല്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: മുറ്റത്തും മട്ടുപ്പാവിലും നിറയുന്നു മഞ്ഞള്‍ പ്രസാദം

ദഹനത്തിന്

മെറ്റബോളിസം ഉത്തേജിപ്പിക്കുന്നതിനും വയറുവേദനയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും മഞ്ഞൾ സഹായിക്കുന്നു. ശക്തമായ മെറ്റബോളിസം സംവിധാനവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

മഞ്ഞൾ ദഹനത്തെ സഹായിക്കും. മെറ്റബോളിസം ഉത്തേജിപ്പിക്കുന്നതിനും വയറുവേദനയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും മഞ്ഞൾ സഹായിക്കുന്നു. ശക്തമായ മെറ്റബോളിസം സംവിധാനവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

കൊളസ്ട്രോളിന്

കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിനും രക്തക്കുഴലുകളുടെ പാളി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും രക്തം കട്ടപിടിക്കുന്നതിനും ഇത് സഹായിക്കുന്നു.

മഞ്ഞൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും രക്തക്കുഴലുകളുടെ പാളി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും രക്തം കട്ടപിടിക്കുന്നതിനും ഇത് സഹായിക്കുന്നു.

അൽഷിമേഴ്സ്സിന്

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ അൽഷിമേഴ്സ്സിന് പ്രധാന കാരണമാകുന്ന ഓക്സിഡേറ്റീവ് തകരാറുകൾ, വീക്കം എന്നിവയെ പ്രതിരോധിക്കും.

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ അൽഷിമേഴ്സ്സിന് പ്രധാന കാരണമാകുന്ന ഓക്സിഡേറ്റീവ് തകരാറുകൾ, വീക്കം എന്നിവയെ പ്രതിരോധിക്കും.

ആർത്രൈറ്റിസിന്

മഞ്ഞളിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ക്രോണിക് ഇൻഫ്ലമേറ്ററി ഡിസോർഡർ എന്നിവയുടെ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.

മഞ്ഞളിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ക്രോണിക് ഇൻഫ്ലമേറ്ററി ഡിസോർഡർ എന്നിവയുടെ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.

പ്രായമാകൽ മന്ദഗതിയിലാക്കുന്നു

ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സഹായിക്കുകയും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും പ്രായമാകൽ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മഞ്ഞൾ വെള്ളം ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും ആരോഗ്യകരവുമാക്കുന്നു.

ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സഹായിക്കുകയും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും പ്രായമാകൽ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മഞ്ഞൾ വെള്ളം ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും ആരോഗ്യകരവുമാക്കുന്നു.

രോഗ പ്രതിരോധശേഷിയ്ക്ക്

മഞ്ഞളിന് ആന്റിഓക്‌സിഡന്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്, ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

English Summary: Make turmeric water a habit to lose weight and boost immunity
Published on: 05 April 2023, 09:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now