നെല്ലിക്കയുടെ ഗുണങ്ങൾ നമ്മളിൽ പലർക്കും അറിയാം. എന്നാൽ നെല്ലിക്ക കഴിക്കുന്നത് മൂലമുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് നമ്മളിൽ പലരും ബോധവാന്മാരല്ല. നെല്ലിക്കയുടെ ദോഷവശങ്ങൾ എന്തൊക്കെ എന്ന് നോക്കാം
1. വിറ്റാമിൻ സി ധാരാളമടങ്ങിയ ഒന്നാണ് നെല്ലിക്ക. എന്നാൽ നെല്ലിക്കയുടെ അമിതഉപയോഗം ഹൈപ്പർ അസിഡിറ്റിക്ക് കാരണമാകുന്നു.
2. തേനിൽ ഇട്ട നെല്ലിക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. പ്രമേഹരോഗികൾക്ക് ഇത് ദോഷകരമായി ഭവിക്കും
3. നെല്ലിക്കയുടെ അമിതഉപയോഗം ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തിയിരിക്കുന്നു.
4. നെല്ലിക്കയുടെ ഉപയോഗം ചിലരിൽ മൂത്ര തടസ്സം സൃഷ്ടിക്കുന്നു.
5. അലർജി പ്രശ്നങ്ങൾ സൃഷ്ടിക്കുവാനും, ഹൃദയാഘാതത്തിന് ആക്കം കൂടുവാനും നെല്ലിക്കയുടെ ഉപയോഗം കാരണമാകുന്നു.
Many of us know the benefits of gooseberry. But many of us are not aware of the harmful effects of eating gooseberry. Let's see what are the disadvantages of gooseberry
1. Gooseberry is rich in Vitamin C. But overuse of gooseberry can cause hyper acidity.
2. Consumption of gooseberry in honey raises blood sugar levels. It can be harmful for diabetics
3. Overuse of gooseberry has been found to cause digestive problems.
4. The use of gooseberry causes urinary obstruction in some people.
5. Gooseberry can cause allergy problems and accelerate heart attack.
6. Gooseberry pickle can cause high blood pressure.
7. Excessive consumption of gooseberry causes diarrhea.
8. Gooseberry consumption should be reduced during colds and flu.
6. നെല്ലിക്ക അച്ചാർ രക്തസമ്മർദ്ദത്തിന് കാരണമാകാറുണ്ട്.
7. നെല്ലിക്കയുടെ അമിതഉപയോഗം വയറിളക്കത്തിന് കാരണമാകുന്നു.
8. ജലദോഷം പനി തുടങ്ങി രോഗങ്ങൾ ഉണ്ടാവുന്ന സമയത്ത് നെല്ലിക്കയുടെ ഉപയോഗം കുറയ്ക്കണം.