Updated on: 20 April, 2021 11:35 AM IST
തേൻ ഉപയോഗിച്ച് ഇഞ്ചി കഴിക്കുന്നതിലൂടെ കൊറോണ ഒഴിവാക്കാം.

രോഗപ്രതിരോധ ശേഷി വർധിപ്പിക മാത്രമാണ് ഇന്നത്തെ കൊറോണ കാലത്തുള്ള ഏക പോംവഴി. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഉയർന്ന ആൻറി വൈറൽ ഭക്ഷണം നമ്മുടെ ഉൾപ്പെടാതാനും എല്ലാവരും ശ്രദ്ധിക്കണം.

ഡോക്ടർമാരാരുടെ നിഗമനത്തിൽ ഇത്തരം ഭക്ഷണങ്ങൾ വൈറസ് ബാധയേൽക്കാതെ നമ്മെ സംരക്ഷിക്കും .അത്തരം പോഷമൂല്യമുള്ള, ആന്റി വൈറൽ ശേഷിയുള്ള ഭക്ഷണങ്ങളെക്കുറിച്ച് പറയാം. നമുക്കറിയാവുന്നതും നിത്യ ജീവിതത്തിൽ നാം മിക്കപ്പോഴും കഴിക്കുന്നവയുമാണ്. എന്നാൽ ഇനി മുതൽ ബോധപൂർവം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

തക്കോലത്തെ ഒരു ആന്റി വൈറൽ മരുന്നായി ഉപയോഗിക്കാം. ഇതിൽ ഷിക്കിമിക് ആസിഡ് കാണപ്പെടുന്നു, ഇത് ഇൻഫ്ലുവൻസ വൈറസ് ബാധിച്ച രോഗികൾക്കും നൽകുന്നു പലതരം ആന്റി വൈറൽ ഘടകങ്ങളും ഇഞ്ചിയിൽ കാണപ്പെടുന്നു. അതിനാൽ ഇത് തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിലും പാനീയത്തിലും ഉൾപ്പെടുത്തുക.

പെരുംജീരകം അല്ലെങ്കിൽ തേൻ ഉപയോഗിച്ച് ഇഞ്ചി കഴിക്കുന്നതിലൂടെ കൊറോണ ഒഴിവാക്കാം. ഒരു ദിവസം 3-4 തവണ ഇഞ്ചി കഴിക്കുന്നതിലൂടെ നിങ്ങളുടെ രോഗപ്രതിരോധശേഷി വർധിക്കും. പച്ചയായി ഇഞ്ചി കഴിക്കാം. തൊലി കളഞ്ഞില്ലെങ്കിലും കുഴപ്പമില്ല. വെളുത്തുള്ളിയും കഴിക്കാം. ചെറുനാരങ്ങാ തൊലിയോട് കൂടി കഴിക്കുക. 

ഏറ്റവും നല്ല പ്രകൃതൗഷധമാണ് തുളസി. കൊറോണയിൽ നിന്ന് സംരക്ഷിക്കുന്നതിന് അവ വളരെ സഹായകരവും ഫലപ്രദവുമാണ്. ദിവസവും ഒരു ടീസ്പൂൺ തുളസി കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.3-4 കുരുമുളകും ഒരു ടീസ്പൂൺ തേനും കഴിക്കുന്നത് രോഗങ്ങൾക്കെതിരെ പോരാടുന്നതിന് നമ്മുടെ ശരീരത്തിന് ശക്തി നൽകുന്നു.

മുന്തിരി, ബ്ല്യൂ ബെറി, ക്രാൻബെറി, സ്ട്രോബെറി, കൊക്കോ, ഡാർക്ക് ചോക്ലേറ്റ് തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ അൾട്രാവയലറ്റ് രശ്മികൾ, ഫംഗസ് അണുബാധകൾ എന്നിവയിൽ മാത്രമല്ല ഫലപ്രദമാകുന്നത്. മറിച്ച്, അവ എല്ലാത്തരം വൈറസുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു

പല വൈറൽ വിരുദ്ധ ഘടകങ്ങളും വെളുത്തുള്ളിയിൽ കാണപ്പെടുന്നു. പച്ചക്കറിയിൽ കടുക് വറുക്കുന്നതിനൊപ്പം വെളുത്തുള്ളി സൂപ്പ് അല്ലെങ്കിൽ സാലഡിനൊപ്പമല്ലെങ്കിൽ പച്ചയ്ക്കും കഴിക്കാം. ഒരു സ്പൂൺ തേനിനൊപ്പംവെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഇഞ്ചിയും ശർക്കരയും ചേർത്തു കഴിക്കുന്നത് ഏറ്റവും ഫലപ്രമാണ് .

English Summary: Natural medicines that can be taken during Kovid, increase immunity
Published on: 20 April 2021, 10:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now