Updated on: 24 April, 2021 1:00 PM IST
കുരുമുളക്

സുഗന്ധ മസാലദ്രവ്യങ്ങളിൽ വച്ച് കുരുമുളകിന് ഒന്നാംസ്ഥാനം ആണ് ഉള്ളത്. പുരാതന കാലം മുതലേ വൈദ്യശാസ്ത്രത്തിൽ ഇതിനേ ഔഷധമായി ഉപയോഗിച്ചു വരുന്നു. ഉഷ്ണ പ്രധാനമായ ഒരു ഫലമാണ് കുരുമുളക്. എരിവും ചവർപ്പും ആണ് അതിൻറെ മുഖ്യമായ രസം. കുരുമുളകും ഉപ്പും ചേർത്ത് പൊടിച്ച് പല്ലുതേക്കാൻ ഉപയോഗിക്കുന്നത് പല്ലിൻറെ ആരോഗ്യത്തിന് നല്ലതാണ്. ഇത് പല്ല് ദ്രവിക്കൽ,വായനാറ്റം, മോണകളിലെ പഴുപ്പ് തുടങ്ങിയ അകറ്റുന്നു. 

അപസ്മാരം, ഹിസ്റ്റീരിയ എന്നിവമൂലം ബോധം നഷ്ടപ്പെട്ടവർക്ക് കുരുമുളക് കത്തിച്ച പുക ശ്വസിച്ചാൽ ബോധം തെളിയുന്നത് കാണാവുന്നതാണ്. പത്ത് കുരുമുളകും പത്ത് ബദാംപരിപ്പും ചവച്ച് അതിന് മീതെ ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ല ആരോഗ്യം കൈവരിക്കാനും, പ്രമേഹ ശമനം ഉണ്ടാക്കുവാനും ഗുണകരമാണ്. കുരുമുളകും രുദ്രാക്ഷവും രണ്ട് പണത്തൂക്കം വീതം പച്ചവെള്ളത്തിൽ അരച്ച് കഴിച്ചാൽ ചിക്കൻപോക്സ് വേഗത്തിൽ മാറും.

കുരുമുളക്, തുളസി, പൂ തുമ്പ സമൂലം എടുത്ത് അരച്ച് 60 ഗ്രാം ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് നാഴി ആക്കി ഉരി വീതം രണ്ടുനേരം കഴിച്ചാൽ ഇടവിട്ടുള്ള പനി മാറും. ഹൃദ്രോഗം വന്ന് മാറിയ വരും, ഹൃദ്രോഗികളും കുരുമുളക് ദിവസവും ഭക്ഷണത്തിൽ ചേർത്ത് ഉപയോഗിക്കുന്നത് നല്ലതാണ്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നല്ല രീതിയിൽ നടക്കുവാൻ കുരുമുളക് ഉപയോഗം ഗുണം ചെയ്യും.

Pepper is the number one spice. It has been used in medicine since ancient times. Pepper is an important fruit in the heat. Its main flavor is spicy and chewy. Brushing with pepper and salt is good for the health of the teeth. It eliminates tooth decay, bad breath and gum disease. People who have lost consciousness due to epilepsy and hysteria can be seen regaining consciousness by inhaling peppermint smoke. Chewing ten peppercorns and ten almonds and drinking a glass of milk on top of it is good for good health and for curing diabetes. Chickenpox can be cured quickly by frying pepper and rudraksha in green water at the rate of two rupees each. Peel a squash, grate it and squeeze the juice. Peel a squash, grate it and squeeze the juice. Heart disease will come and go, heart disease and pepper is good to add to the daily diet. The use of pepper helps in maintaining good blood flow to the heart.

കുരുമുളകുപൊടി 30 ഗ്രാം, പെരുംജീരകപ്പൊടി 15 ഗ്രാം, ഉലുവപ്പൊടി 15 ഗ്രാം എന്നിവ 5 ഔൺസ് തേനിൽ ചേർത്ത് ലഭ്യമാക്കി കഴിച്ചാൽ പ്രായമായവരുടെ മൂലക്കുരുവിന് ആശ്വാസം ലഭിക്കും. അഞ്ചു ഗ്രാം വീതം രണ്ടുനേരം ആണ് കഴിക്കേണ്ടത്.

English Summary: Pepper is the number one spice. It has been used in medicine since ancient times Pepper is an important fruit in the heat
Published on: 24 April 2021, 12:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now