Updated on: 5 April, 2021 1:00 PM IST
കൂണുകൾ

കൂണിനെ കുറിച്ചുള്ള പരാമർശങ്ങൾ ഋഗ്വേദത്തിൽ തന്നെ കാണാവുന്നതാണ്. ക്ലോറോഫിൽ ഇല്ലാത്ത ഒരു സസ്യമാണ് കൂൺ. ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ വസ്തുക്കളിൽ നിന്ന് ആഹാരം സ്വീകരിക്കുകയാണ് ഇതിൻറെ സ്വഭാവം. അതുകൊണ്ടുതന്നെ ശവംതീനി എന്ന് കൂണിന് വിശേഷിപ്പിക്കുന്നു. കൂണുകൾ പലതരത്തിലുണ്ട്. വെട്ടി കൂണ്, വെള്ളാരം കൂണ്, പാമ്പൻ കൂണ് പറമ്പൻ കൂണ് എന്നിവ അവയിൽ ചിലതാണ്.

കൂണിൽ ഭൂരിഭാഗവും ജലാംശമാണ്. ചില കൂണുകളിൽ ഫോസ്ഫറസ് ഉള്ളതുകൊണ്ട് ഇവ രാത്രിയിൽ പ്രകാശിക്കും. ഇവ വിഷാംശമുള്ളതാണ് അതുകൊണ്ട് മനുസ്മൃതി കൂണിനെ അഭക്ഷ്യ വസ്തുവായി കണക്കാക്കിയിരിക്കുന്നു. കൂണുകൾ മഞ്ഞൾ ചേർത്ത് പാകം ചെയ്താൽ വിഷാംശം ഇല്ലാതാകും.

ലോകത്തിലെ അത്ഭുത ഔഷധമായ പെൻസിലിൻ ഒരു കൂണിൽ നിന്നാണ് വേർതിരിച്ചെടുത്തരിക്കുന്നത്.

പെൻസിലിൻ നൊട്ടേറ്റം' എന്ന പൂപ്പൽ വർഗ്ഗത്തിൽ നിന്നാണ് ഈ ഔഷധം നിർമ്മിച്ചിരിക്കുന്നത്. ന്യൂമോകോക്കസ്, സ്ട്രെപ്റ്റോകോക്കസ് ഉൾപ്പെടെ വിവിധ തരത്തിലുള്ള അണുജീവികൾക്ക് എതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു ഔഷധമാണ് ഇത്.

പഴയ പുരത്തറകളും, പഴയ കൈയാ ലകളും വൃത്തിയാക്കുമ്പോൾ നാം കണ്ടു വരുന്ന ഒരു കുമിളാണ് നീല മാങ്ങ. ഇത് ഒരു ഔഷധമാണ്. നീല മാങ്ങ ചതച്ചിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാൽ വയറിളക്കം ശർദ്ദി എന്നിവ മൂലം ശരീരത്തിൽ ഉണ്ടാകുന്ന നിർജ്ജലീകരണം ഒഴിവാക്കാൻ കഴിയും.

References to mushrooms can be found in the Rig Veda itself. Mushrooms are a plant that does not contain chlorophyll. Its nature is to feed on the remains of living organisms. That is why mushrooms are called carcasses. There are many types of mushrooms. Some of them are cut mushrooms, pumpkin mushrooms and snake mushrooms.
Most of the mushrooms are hydrated. Some mushrooms are light at night because they contain phosphorus. These are poisonous and therefore the human mushroom is considered an inedible substance. Mushrooms can be cooked with turmeric to remove toxins.

Penicillin, the wonder drug of the world, is extracted from a mushroom. This medicine is made from a type of fungus called 'penicillin notation'. It is a drug that can be used effectively against a wide variety of germs, including pneumococcus and streptococcus.

കൂടാതെ ഇത് ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി ചെവിയിൽ ഒറ്റിച്ചാൽ ചെവിവേദനക്ക് ഉടനെ ആശ്വാസം ലഭിക്കും. വൈക്കോലിൽ നിന്നും ഉണ്ടാകുന്ന കൂണ് ത്രീദോഷങ്ങളെ ശമിപ്പിക്കും. ചാണകത്തിൽ നിന്നും മുളയിൽ നിന്നും ഉണ്ടാകുന്ന കൂണുകൾ വാതകോപകരം ആണ്.

English Summary: References to mushrooms can be found in the Rig Veda itself Mushrooms are a plant that does not contain chlorophyll
Published on: 05 April 2021, 10:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now