Updated on: 31 January, 2021 9:42 PM IST
Soybean

1. സോയാബീനിനെ വിളിക്കുന്നതു തന്നെ  “vegetarian meat without bones” എന്നാണ്. കാരണം ഇതിലും  മാംസാഹാരങ്ങൾ, മുട്ട, പാൽ, എന്നിവ പോലെ ധാരാളം protein അടങ്ങിയിരിക്കുന്നു. Protein നിർമ്മിക്കുന്ന amino acid ധാരാളം അടങ്ങിയിരിക്കുന്ന ചുരുക്കം ചെടികളിലൊന്നാണ് സോയാബീൻ ചെടി.  

2. സോയാബീനിൽ molybdenum, folate, copper, phosphorus, manganese, vitamin K, എന്നിവ അടക്കമുള്ള ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു.

3. സോയാബീൻ സ്വന്തമായി ചില വളങ്ങൾ സൃഷ്ടിക്കുന്നു. അവയ്ക്ക് വായുവിൽ നിന്ന് നൈട്രജൻ സ്വീകരിക്കാനുള്ള കഴിവുണ്ട്. അതിൻറെ വേരുകളിലുള്ള സൂഷ്മാണുക്കൾ ഈ നൈട്രജനെ സസ്യത്തിന്റെ ഉപയോഗയോഗ്യമായ രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്നു

4. സോയാബീൻ കൊണ്ട് നിർമ്മിച്ച എണ്ണകൾ ലൂബ്രിക്കന്റുകളായി ഉപയോഗിക്കുന്നു, പെട്രോളിയം അധിഷ്ഠിത എണ്ണകളേക്കാൾ ഉയർന്ന താപനിലയെ നേരിടാൻ അവയ്ക്ക് കഴിയും.

5. Palm oil നു ശേഷം, രണ്ടാമത്തെ പ്രധാനപ്പെട്ട വെജിറ്റബിൾ ഓയിലാണ് സോയ ഓയിൽ  

4. സോയാബീൻ കൊണ്ട് നിർമ്മിച്ച എണ്ണകൾ ലൂബ്രിക്കന്റുകളായി ഉപയോഗിക്കുന്നു, പെട്രോളിയം അധിഷ്ഠിത എണ്ണകളേക്കാൾ ഉയർന്ന താപനിലയെ നേരിടാൻ അവയ്ക്ക് കഴിയും.

5. Palm oil നു ശേഷം, രണ്ടാമത്തെ പ്രധാനപ്പെട്ട വെജിറ്റബിൾ ഓയിലാണ് സോയ ഓയിൽ  

8. ചൈനക്കാർ സോയാബീനുകളെ അവരുടെ അഞ്ച് പുണ്യധാന്യങ്ങളിൽ ഒന്നായി കണക്കാക്കുന്നു. ഗോതമ്പ്, അരി, ബാർളി, ചോളം, എന്നിവയാണ് മറ്റുള്ളവ.

9. ഫൈബറിൻറെ പ്രകൃതിദത്തമായ ഉറവിടമാണ് സോയാബീൻ

10. അമേരിക്ക, ബ്രസീൽ, അർജൻറിന എന്നിവയാണ് സോയാബീൻ വളരുന്ന പ്രധാന രാജ്യങ്ങൾ.

Soybeans have a wealth of benefits, including their ability to improve the metabolism, help in healthy weight gain, protect heart health, defend against colorectal cancer, and reduce the effects of menopause. They improve digestion, promote bone health, protect against birth defects, increase circulation, decrease the risk of diabetes, and generally tone up the body.

ചോളം പോഷകകലവറ

English Summary: The important uses Soybean, you should know
Published on: 31 January 2021, 09:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now