ജലദോഷം അകറ്റുവാനും നെഞ്ചിനകത്തു പുറത്തുള്ള വേദന ശമിപ്പിക്കാനും ഈ കിഴി മാത്രം മതി. അതിനു വേണ്ട മൂന്നു ഘടകങ്ങൾ
തവിട് 2 പിടി, ഉപ്പ ഒരുപിടി, മുരിങ്ങയില ഒരു പിടി. ഇവയെല്ലാം സംയോജിപ്പിച്ച അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഇല വാടി കഴിയുമ്പോൾ രണ്ടു മടക്കു തുണിയിൽ ഈ ഇലകൾ വാരിയിട്ട് കിഴി കെട്ടുക.
പിന്നീട് ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു കിഴികൾ അതിൽ വച്ച് ദേഹത്ത് വക്കാൻ ചൂടിൽ ആദ്യം പുറത്തു വയ്ക്കുക. കഴുത്തിന്റെ പുറത്ത് നടുവിൽ നട്ടെല്ലിന്റെ ഭാഗത്തുകൂടി താഴോട്ട് ഉഴിയുക. മുൻവശത്ത് കഴുത്തിന് ആദ്യം തുടങ്ങി താഴോട്ട് ആണ് ഉഴിയേണ്ടത്. മുൻവശത്ത് കഴുത്തിന് ആദ്യം തുടങ്ങി കഴുത്തിനുചുറ്റും ചെയ്യുക.
This bite alone is enough to ward off the common cold and soothe the pain inside and outside the chest. It requires three components
2 handfuls of bran, a handful of salt and a handful of coriander leaves. Add a little oil and heat. When the leaves wither, wrap them in two folds of cloth and tie them to the leaves. Then pour the oil in a saucepan and put the parrots in it and put it out first in the heat to soak the body. Squeeze down the middle of the spine in the middle of the outside of the neck. The front of the neck should be rubbed starting from the bottom. Start at the front of the neck first and wrap around the neck. Then hold the two hips together in both hands and start at the top on both sides and drop down. Steam the kiwi itself, hold the two kiwis in both hands and move them from top to bottom on the back of one hand.
പിന്നീട് രണ്ട് കിഴി ഒരുമിച്ച് രണ്ട് കയ്യിലും പിടിച്ച് പുറത്ത് രണ്ടുവശത്തും മുകളിൽ തുടങ്ങി താഴോട്ട് ഒഴിയുക. ഈ കിഴി തന്നെ ആവിയിൽ വെച്ച് രണ്ടു കിഴി രണ്ട് കയ്യിലും പിടിച്ച് ഒരു കയ്യിലേതു പിൻവശത്തും മുകളിൽ നിന്ന് താഴോട്ട് ചെയ്യുക.