Updated on: 28 April, 2021 8:09 AM IST
കേരളത്തിൽ 10 ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) 2021 വർഷത്തെ ക്ലാർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

ബാങ്കിംഗ് മേഖലയിൽ ജോലി ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് ഒരു സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്.

5454 ഒഴിവുകൾ ഉണ്ട്. തുടക്കത്തിൽ തന്നെ 23,000 രൂപക്ക് മുകളിൽ ശമ്പളം ലഭിക്കുന്നു. (മറ്റാനുകൂല്യങ്ങൾ പുറമേ)

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. (BA, BSc, BBA, B.Tech, B.Com, BCA, തുടങ്ങിയ ഏത് ഡിഗ്രിയും ). ഡിഗ്രി അവസാന വർഷ പരീക്ഷ എഴുതിയവര്ക്കും അപേഷിക്കാൻ കഴിയും.

2 ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ്. കേരളത്തിൽ 10 ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്

ഇന്റർവ്യൂ ഇല്ല എന്നുള്ളതും ഈ പരീക്ഷയുടെ പ്രത്യേകതയാണ്.അപേക്ഷിക്കേണ്ട അവസാന തിയ്യതി: മെയ് 17 (17/05/2021)

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്ക് അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുക.

 http://bit.ly/SBIClerk2021

 http://bit.ly/SBIClerks21

 https://tsurl.in/SbiClerks

 https://tsurl.in/10thPassJobs

English Summary: 5454 Clerk (Junior Associate) Vacancies in SBI, Starting Salary Rs. 23000
Published on: 28 April 2021, 07:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now