Updated on: 6 April, 2021 12:26 PM IST
Aadhaar Stamph LIC Policy

അതിലൊന്നാണ് ആധാര്‍ സ്റ്റാമ്പ്. ആധാര്‍ കാര്‍ഡ് ഉടമകളായ പുരുഷന്മാര്‍ക്ക് പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 4 ലക്ഷം രൂല ലഭിക്കും. 

LIC യുടെ മറ്റ് പോളിസികള്‍ പോലെത്തന്നെ ഉപഭോക്താവിന് സുരക്ഷയും ഒപ്പം സമ്പാദ്യവും ഉറപ്പുനല്‍കുന്ന പോളിയാണ് ആധാര്‍ സ്റ്റാമ്പ് പോളിസിയും. പുരുഷ അപേക്ഷകര്‍ക്ക് മാത്രമാണ് ഈ പോളിസിയുടെ ആനുകൂല്യം ലഭിക്കുക. അവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടാകണമെന്നും നിര്‍ബന്ധമാണ്.

പോളിസി കാലയളവ് പൂര്‍ത്തിയായാല്‍ തുക മുഴുവനായും പോളിസി ഉടമയ്ക്ക് ലഭിക്കും.

ഇനി പ്ലാന്‍ കാലളവില്‍ പോളിസി ഉടമയ്ക്ക് പെട്ടെന്നുള്ള മരണം സംഭവിച്ചാല്‍ നോമിനിക്ക് മരണാനുകൂല്യങ്ങള്‍ ലഭിക്കുകയും അത് കുടുംബത്തിന്റെ ഭാവി കാര്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്യും. 8 മുതല്‍ 55 വയസ്സുവരെ പ്രായമുള്ള ആധാര്‍ കാര്‍ഡ് ഉടമകളായ പുരുഷന്മാര്‍ക്കാണ് എല്‍ഐസി ആധാര്‍ സ്റ്റാമ്പ് പോളിസി അനുവദിക്കുക. പോളിസി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന്റെ പരമാവധി പ്രായം 70 വയസ്സില്‍ കൂടുവാന്‍ പാടില്ല. 

ഈ പോളിസിയ്ക്ക് കീഴില്‍ വാഗ്ദാനം ചെയ്യുന്ന ചുരുങ്ങിയ തുക 75,000 രൂപയാണ്. പരമാവധി തുക 3,00,000 രൂപയും.

English Summary: Aadhaar Stamph LIC Policy; Your Rs 901 per month can turn into Rs 3.97 lakh; here is how
Published on: 06 April 2021, 11:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now