പുതിയ കാലാവസ്ഥ റിപ്പോർട്ടനുസരിച്ച് കേരളത്തിൽ പല ജില്ലകളിലും ഇന്നും നാളെയും നേരിയ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്,വയനാട് തുടങ്ങിയ ജില്ലകളിലാണ് ഇന്നും നാളെയും പച്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
According to the latest weather report, light showers are likely in many districts of Kerala today and tomorrow. The green alert has been declared in Pathanamthitta, Alappuzha, Kottayam, Ernakulam, Idukki, Thrissur, Malappuram, Kozhikode and Wayanad districts today and tomorrow. Rainfall entering here is 15.6-64.4. Light showers are also expected in Pathanamthitta, Alappuzha and Idukki districts on the 22nd of this month. Isolated showers are possible in Tamil Nadu for 19 to 3 days. From now on, there will be a slight decrease in the nighttime cold experienced now.
ഇവിടെ പ്രവേശിക്കുന്ന മഴയുടെ തോത് 15.6-64.4 ആണ്. കൂടാതെ ഈ മാസം ഇരുപത്തി രണ്ടാം തീയതിയും പത്തനംതിട്ട ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിലും നേരിയ തോതിൽ മഴ പ്രതീക്ഷിക്കുന്നു. തമിഴ്നാട്ടിലും 19 മുതൽ മൂന്നുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇപ്പോൾ അനുഭവപ്പെടുന്ന രാത്രികാല തണുപ്പിലും ഇന്നു തുടങ്ങി നേരിയ കുറവുണ്ടാകും.