Updated on: 26 February, 2021 6:03 AM IST
dry weather

പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നു മഴ പ്രതീക്ഷിക്കുന്നു. ഇന്ന് മഴ പ്രതീക്ഷിക്കുന്ന ജില്ലകളാണ് കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. ഇവിടെ പ്രതീക്ഷിക്കുന്ന മഴയുടെ തോത് 15.6-64.4 mm ആണ്.ഇവിടെ പ്രതീക്ഷിക്കുന്ന മഴയുടെ തോത് 15.6-64.4 mm ആണ്. നിലവിൽ മഴ സാഹചര്യം ഉണ്ടെങ്കിലും കേരളത്തിൽ അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. 

According to the latest weather report, rains are expected in various districts of Kerala today. Kollam, Pathanamthitta, Alappuzha, Kottayam, Ernakulam and Idukki are the districts where rain is expected today. The expected rainfall is 15.6-64.4 mm. Despite the prevailing rainy conditions, Kerala is experiencing extreme heat. The State Disaster Management Authority (SDMA) has warned that rising temperatures could cause problems for public health. Therefore, the public should not be exposed to direct sunlight between 11 a.m. and 3 p.m. Also, always drink clean water as dehydration can lead to dehydration

വർദ്ധിച്ചുവരുന്ന ദിനാന്തരീക്ഷ താപനില പൊതുജനങ്ങളുടെ ആരോഗ്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതുകൊണ്ടുതന്നെ പൊതുജനങ്ങൾ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്. മാത്രവുമല്ല നിർജ്ജലീകരണം ഉണ്ടാകാൻ നിർജലീകരണ സാധ്യതയുള്ളതിനാൽ എപ്പോഴും ശുദ്ധജലം കുടിക്കുക

English Summary: According to the latest weather report, rains are expected in various districts of Kerala today. Kollam, Pathanamthitta, Alappuzha, Kottayam, Ernakulam and Idukki are the districts where rain is expected today
Published on: 26 February 2021, 06:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now