Updated on: 4 December, 2020 11:18 PM IST

കൃഷിയിടങ്ങളില്‍ കീടനാശിനി തളിക്കുന്നതിന് അഗ്രികോപ്റ്റര്‍. മദ്രാസ് ഐഐടി വിദ്യാര്‍ഥികളാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.കര്‍ഷകനെക്കാള്‍ രണ്ടിരട്ടി വേഗതയില്‍ ഇത് കീടനാശിനി പ്രയോഗിക്കുമെന്നും കീടനാശിനി മനുഷ്യശരീരത്തില്‍ കടക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന്‌ വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.കര്‍ഷകര്‍ വിളകള്‍ക്കുമേല്‍ കീടനാശിനി പ്രയോഗിക്കുമ്പോള്‍ പലപ്പോഴും ഇത് മനുഷ്യശരീരത്തില്‍ കടക്കാറുണ്ട്. ഇതുമൂലം മാരകമായ അസുഖങ്ങളാണ് ഇവര്‍ക്കുണ്ടാകാറുള്ളത്. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ ഈ അഗ്രികോപ്റ്റര്‍ ഉപകരിക്കും.

അഗ്രികോപ്റ്ററില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിലൂടെയാണ് വിളകളെ ഇത് തിരിച്ചറിയുക.1.5 ലക്ഷം രൂപയാണ് ഇതിന്റെ വില. 15 ലിറ്റര്‍ കീടനാശിനി ഒരു സമയത്ത് വഹിക്കാന്‍ ഇവയ്ക്കു കഴിയും. ഇത് കർഷകർക്ക് വലിയ പ്രയോജനം ചെയ്യുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.നിലവില്‍ അഗ്രോകോപ്റ്ററിന് പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് വിദ്യാര്‍ഥികൾ.

English Summary: Agricopter for spraying pesticides
Published on: 27 July 2019, 03:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now