കാട് വെട്ട് യന്ത്രം, പവര്‍ ടില്ലര്‍, ട്രാക്ടര്‍, കൊയ്ത്ത് മെതിയെന്ത്രം, മെഷീന്‍ വാള്‍, സസ്യസംസ്‌കരണ ഉപകരണങ്ങള്‍ തുടങ്ങി വിവിധതരത്തിലുള്ള കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിന് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് നിബന്ധനകളോടെ 50 ശതമാനം സബ്‌സിഡി ലഭിക്കും.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. കൃഷിയന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിംഗ് സെന്റര്‍) ആരംഭിക്കുന്നതിന് 40 മുതല്‍ 80 ശതമാനം വരെ നിബന്ധനകളോടെ സാമ്പത്തികാനുകൂല്യം ലഭിക്കും. agrimachinery.nic.in വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. വിശദ വിവരങ്ങളും സൈറ്റില്‍ ലഭിക്കും. സംശയ നിവാരണങ്ങള്‍ക്കും സഹായങ്ങള്‍ക്കും കുരീപ്പുഴ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 8848877858.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....