Updated on: 26 February, 2021 2:45 PM IST
തെങ്ങിൻതൈകൾ

1.രണ്ടാം വിള നെല്ല് സംഭരണത്തിന് കർഷകർക്ക് ഈ മാസം 28 വരെ രജിസ്റ്റർ ചെയ്യാം. www.supplycopaddy.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

. Farmers can register for procurement of second crop paddy till 28th of this month. www.supplycopaddy. can be registered through the website.

2. തിരുവനന്തപുരം ആനയറ മാർക്കറ്റിൽ DxT, WCT തെങ്ങിൻതൈകൾ കോട്ടുകോണം ഗ്രാഫ്റ്റ് തൈകൾ എന്നിവ യഥാക്രമം 200/- 100/- 175/-രൂപ നിരക്കിൽ വില്പനയ്ക്ക് ലഭ്യം.

2. DxT and WCT coconut saplings and Kottukonam graft saplings are available for sale at Thiruvananthapuram Anayara Market at Rs. 200 / - 100 / - 175 / - respectively.

3. Information on various schemes and services of the Rubber Board can be obtained from the call center of the Board at its Central Office, Kottayam.
For more information call 0481-2576622

3.റബ്ബർ ബോർഡിൻറെ വിവിധപദ്ധതികൾ സേവനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ബോർഡിൻറെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന കോൾ സെൻററിൽ നിന്ന് ലഭിക്കും സെൻറർ പ്രവർത്തന സമയം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9 30 മുതൽ 5 30 വരെ.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0481-2576622

English Summary: agricultural news related to paddy coconut tree and rubber board
Published on: 26 February 2021, 09:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now