Updated on: 4 December, 2020 11:18 PM IST
ആന്ധ്രയിലെ ഗുണ്ടൂര്‍ പരന്നുകിടക്കുന്ന മുളകുപാടം മനോഹരമായ കാഴ്ചയാണ് എന്നാൽ വില ഇടിവും, സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കാത്തതും  കൊണ്ടും,ആന്ധ്രയിലെ മുളകു കർഷകർ  പ്രതിസന്ധി നേരിടുകയാണ്. എരിവും നിറവുമെല്ലാം കൂടുതലുണ്ട് ഗുണ്ടൂര്‍ മുളകിന്. പക്ഷേ അതിന്‍റെ ഗുണമൊന്നും നട്ട് നനച്ച് വളര്‍ത്തുന്ന കര്‍ഷകന് കിട്ടില്ല. ആന്ധ്രയിലെ കാര്‍ഷിക മേഖല പൊതുവെ പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാൽ മുളക് കർഷകരാണ്  കൂടുതൽ പ്രതിസന്ധി നേരിടുന്നത്.

ജുലൈ–ഓഗസ്റ്റ് മാസങ്ങളില്‍ വിത്തിട്ടാല്‍ മാര്‍ച്ച്–ഏപ്രില്‍ മാസങ്ങളില്‍ വിളവെടുക്കാം. അതിനിടെ മഴ കൂടിയാൽ  കൃഷി നശിക്കും. ഒരേക്കറില്‍ ലഭിക്കുന്ന വിളവിന്‍റെ അളവില്‍ വലിയ കുറവുണ്ടാകും. മാര്‍ക്കറ്റിലെത്തിച്ചാല്‍ വിലയില്ല. വിത്തിന് വില കൂടുതലും. കൂലിയും കൊടുക്കേണ്ടതുണ്ട്.  ഇത് പരിഹരിക്കാൻ സർക്കാർ സഹായം അത്യാവശ്യമാണ്.  വിവിധ വിളകൾ മാറി മാറി കൃഷി ചെയ്ത് രക്ഷപ്പെടാനാകുമോ എന്ന പരീക്ഷണങ്ങളിലാണ് പല കര്‍ഷകരും,
English Summary: Andhra Chilly farmers
Published on: 20 March 2019, 12:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now