തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് കാര്യാലയത്തിൽ ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലായിരിയ്ക്കും നിയമനം. അഭിമുഖം വഴിയാണ് നിയമനം നടത്തുന്നത്. 24ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് അഭിമുഖം നടത്തും.
ബിഎസ്എഫിൽ ഗ്രൂപ്പ് സി തസ്തികകളിൽ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
എസ്.എസ്.എൽ.സി പാസ്സായ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരു വർഷം കാലാവധിയുള്ള ആയുർവേദ തെറാപ്പിസ്റ്റ് (Ayurveda Therapist) സർട്ടിഫിക്കറ്റ് കോഴ്സ് പാസ്സാവുകയും ചെയ്തവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം ഹാജരാവുക.
രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് ഹാജരാകേണ്ടത്.
കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റരുടെ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
The Government Ayurveda College, Thiruvananthapuram is recruiting for the post of Ayurveda Therapist. The appointment will be on a contract basis. Appointments are made through interviews. The interview will take place at 11 a.m. on the 24th in the principal's office.
Candidates must have passed SSC and must have done one year Ayurveda Therapist Certificate Course conducted by the Department of Ayurvedic Medical Education. Two years of work experience is desirable. Candidates should be present along with original certificates, attested copies and biodata to prove their educational qualifications and work experience.
He has to appear at the office of the Principal of Government Ayurveda College, Thiruvananthapuram at 10.30 am.