Updated on: 8 October, 2021 11:27 PM IST
Beekeeping training on October 13

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ തേനീച്ച വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. 

ഈ മാസം 13 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും.  കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ഒക്ടോബര്‍ 11ന് നാലിന്  മുമ്പായി  8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

Training on Scientific Beekeeping will be organized under the auspices of Pathanamthitta District Agricultural Science Center.   The training will be held on the 13th of this month from 10 am at the Pathanamthitta District Agricultural Science Center at Telliyoor. For more information and those interested in participating in the training, please contact us before 4pm on October 11 at 8078572094

തേനീച്ച കൃഷി ആരംഭിക്കാം..

തേനീച്ച വളര്‍ത്തല്‍ കാര്‍ഷിക വരുമാനം 20 മുതല്‍ 80 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ 

English Summary: Beekeeping training on October 13
Published on: 08 October 2021, 11:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now