Updated on: 4 December, 2020 11:19 PM IST
Tractor Mahindra Jivo 245DI

കൊറോണ പ്രതിസന്ധിയും ലോക്ക്‌ഡൗണും കാരണം നമ്മുടെ രാജ്യം മാത്രമല്ല ലോകം തന്നെ സാമ്പത്തിക മാന്ദ്യതയിലൂടെ കടന്നുപോയികൊണ്ടിരിക്കുകയാണ്.  പാവപ്പെട്ടവരേയും   പണക്കാരേയും ഒരേപോലെ ബാധിച്ചിരിക്കുന്ന ഈ പ്രതിസന്ധി,  പാവപ്പെട്ട കർഷകരെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.  അതുകൊണ്ടുതന്നെ, സർക്കാരും, പല കമ്പനികളും കർഷകരെ സഹായിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്.

 TAFE  പോലെയുള്ള വലിയ കമ്പനികൾ പാവപ്പെട്ട കർഷകർക്ക് ട്രാക്ടറുകൾ സൗജന്യമായി നൽകി.  ട്രാക്ടറുകൾ ഇല്ലാതെ ഒരു കൃഷിപ്പണിയും ചെയ്യാൻ സാധിക്കാത്ത കാലമാണല്ലോ ഇത്.കുറഞ്ഞ വിലയ്ക്ക് ഈ മിനി ട്രാക്ടറുകൾ വാങ്ങി ആദായകരമായി കൃഷി ചെയ്യൂ

കർഷകരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത്  ഒരുപാടു കമ്പനികൾ പല മോഡലിലുള്ള ട്രാക്ടറുകൾ ഇറക്കിയിട്ടുണ്ട്. അവയിലൊന്നാണ് മിനി ട്രാക്ടർ. സാധാരണ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലമാത്രമുള്ള ചില മിനി ട്രാക്ടറുകളെകുറിച്ചാണ് താഴെ പ്രതിപാദിച്ചിരിക്കുന്നത്.  മാർക്കറ്റിൽ ലഭ്യമായ ഈ മിനി ട്രാക്ടറുകൾ ഉപയോഗിച്ച് കൃഷി ചെയ്ത്, കർഷകർക്ക് അവരുടെ വരുമാനം ഇരട്ടിയാക്കാവുന്നതാണ്.

 1.      Yuvraj-215 NXT

 ഇത് ഇന്ത്യയിലെ ആദ്യത്തെ 15 പവർ യൂണിറ്റ് ട്രാക്ടറാണ്.  ഈ മഹിന്ദ്ര 15hp മിനി ട്രാക്ടറിൽ  863.5 ccs പവർ generate ചെയ്യാൻ കഴിവുള്ള single-cylinder cool vertical engine ഉണ്ട്.  ഈ ട്രാക്ടറുകൾ കാണാനും വളരെ ആകർഷകമാണ്.  Potatoes, onions, cotton, sugarcane, apples, mangoes, oranges എന്നിവ കൃഷിചെയ്യാൻ ഈ ട്രാക്ടറുകൾ വളരെ ഉത്തമമാണ്. ഇതിൻറെ വില 2.50 തൊട്ട്  2.75 ലക്ഷം രൂപ വരെയാണ്.

2.      Mahindra Jivo 245DI

 ഈ മിനി ട്രാക്ടർ എല്ലാ കൃഷിക്കും ഉപയോഗിക്കാവുന്നതാണ്. മികച്ച മൈലേജിന് പേരുകേട്ടതാണ് ഈ ട്രാക്ടർ. കൂടുതൽ maintenance ൻറെ ആവശ്യവും ഇല്ല.  വില 3.90 തൊട്ട് 4.05 ലക്ഷം വരെയാണ്.  750 kg ഉയർത്താനുള്ള ശേഷി ഈ ട്രാക്ടറുണ്ട്.

3.      Swaraj 717

 വിശ്വാസയോഗ്യമായ ഈ മിനി ട്രാക്ടറിൻറെ ഉപയോഗം വളരെ എളുപ്പമാണ്. 15 HP 2300 RPM ഉള്ള ഈ ട്രാക്ടറിൻറെ സവിഷേത അതിൻറെ dry disc ബ്രേക്കുകളാണ് 780 kg ഉയർത്താനുള്ള ശേഷിയുണ്ട്. വില 2.60 - 2.85 ലക്ഷം രൂപയുടെ ഇടയിലാണ്. 

പ്രധാൻ മന്ത്രി മുദ്ര യോജന

കോവിഡ് -19: കാർഷിക മേഖലയെ 

FICCI (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ്

 

English Summary: Best and Cheapest Mini Tractors for All Types of Farming
Published on: 13 August 2020, 08:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now