Updated on: 4 June, 2023 9:41 PM IST
ലോക ക്ഷീരദിനാചരണത്തിന്റെ ഭാഗമായി കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ കാലിത്തീറ്റ വിതരണം

കോഴിക്കോട്: ലോക ക്ഷീരദിനാചരണത്തിന്റെ ഭാഗമായി കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2023-24 വര്‍ഷത്തെ കാലിത്തീറ്റ വിതരണം കൈവേലി ക്ഷീര സംഘത്തില്‍ നടന്നു. വിതരണോദ്ഘാടനം കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി നിര്‍വഹിച്ചു.  നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഓഫീസര്‍ പി സജിത പദ്ധതി വിശദീകരിച്ചു.

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, കുന്നുമ്മല്‍ ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീല എന്‍.കെ, നരിപ്പറ്റ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയമാന്‍ വി. നാണു, വിവിധ ക്ഷീര സംഘം ഭാരവാഹികള്‍ കുന്നുമ്മല്‍ ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ അനുശ്രീ എസ്, കുന്നുമ്മല്‍ ബ്ലോക്ക് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ മഹേഷ്.പി എന്നിവര്‍ സംബന്ധിച്ചു. ലോക ക്ഷീരദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടികളുടെ സമ്മാന വിതരണവും നടന്നു. ചടങ്ങില്‍ കൈവേലി ക്ഷീര സംഘം പ്രസിഡന്റ് രഘു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

Kozhikode: Cattle fodder distribution for the year 2023-24 was held at Kaiveli Ksheera Sangam under the auspices of Kunummal Block Panchayat as part of World Milk Day celebrations. Kunummal Block Panchayat President KP Chandri inaugurated the distribution. Naripatta Gram Panchayat President Babu Kattali presided. Dairy Development Officer P Sajitha explained the scheme.

Kunnummal Block Panchayat Vice President Muhammad Kakkatil, Kunnummal Block Development Matters Standing Committee Chairperson Leela NK, Naripatta Panchayat Development Matters Standing Committee Chairman V. Nanu, various dairy team officials Kunummal Block Dairy Development Officer Anushree S and Kunummal Block Dairy Farm Instructor Mahesh.P. Prize distribution was also held for the programs organized in connection with the World Milk Day. Kaiveli Ksheera Sangam President Raghu Master welcomed the occasion.

English Summary: Cattle fodder distribution as part of World Milk Day celebrations
Published on: 04 June 2023, 09:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now