കേരളത്തിൽ എല്ലാ ജില്ലകളിലും ഇന്ന് മഴ പ്രതീക്ഷിക്കാം. ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റു ജില്ലകളിൽ എല്ലാം പച്ച അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 11 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
Rain is expected in all districts of Kerala today. A yellow alert has been issued in Idukki, Palakkad, Malappuram, Kozhikode and Wayanad districts today. In all other districts a green alert has been declared. The Central Meteorological Department has forecast isolated showers of 64.5-115.5 mm in isolated places in Kerala till January 11. Strong easterly winds are the main reason for the favorable rainfall in Kerala. There is a good chance of rain in Kerala till January 11. The atmosphere will always be cloudy. Follow the lightning alert instructions all.
ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5-115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴ പ്രവചിക്കപ്പെട്ടിരിക്കുന്നു.
കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതാണ് മഴയ്ക്ക് അനുകൂലമായ അന്തരീക്ഷസ്ഥിതി കേരളത്തിൽ ഉണ്ടാകുന്നതിന് കാരണം.
ജനുവരി 11 വരെ കേരളത്തിൽ മഴ പെയ്യാനുള്ള എല്ലാ സാധ്യതയുണ്ട്. അന്തരീക്ഷം എപ്പോഴും മേഘാവൃതം ആയിരിക്കും. ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കുക.