Updated on: 4 December, 2020 11:18 PM IST

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മലബാർ മേഖലയിൽ സംഭരിച്ച പാല്‍ വില്‍ക്കാനാകാതെ മില്‍മ.രണ്ട് ദിവസത്തിനിടെ സംഭരിച്ച ഏഴ് ലക്ഷം ലിറ്റര്‍ പാലാണ് വില്‍ക്കാനാകാതെ കെട്ടിക്കിടക്കുന്നത്. അതിനാല്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചൊവ്വാഴ്ച കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കില്ല.മാർച്ച് 24 ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവുമുള്ള സംഭരണം വേണ്ടെന്നു മിൽമ മലബാർ മേഖലാ യൂണിയൻ പത്രക്കുറിപ്പിൽ അറിയിച്ചു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂരിലും കാസര്‍കോടും കൊറോണ ബാധിതരുണ്ടെന്ന് സ്ഥിരീകരിച്ചതും മില്‍മയുടെ പാല്‍വിതരണത്തിലും പ്രതിഫലിച്ചിരിക്കുകയാണ്.

English Summary: Covid 19 :Milma not able to sell procured milk
Published on: 23 March 2020, 09:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now