Updated on: 1 February, 2023 9:03 PM IST
കൗ ലിഫ്റ്റ് യന്ത്രം കര്‍ഷകര്‍ക്ക് നല്‍കി

വയനാട്: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീര കര്‍ഷകര്‍ക്കായി കൗ ലിഫ്റ്റ് യന്ത്രം നല്‍കി. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സാലിം അധ്യക്ഷത വഹിച്ചു.

രോഗബാധ മൂലമോ അല്ലാതെയോ കിടന്നുപോയ ഉരുക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കിടത്താനുള്ള യന്ത്രമാണ് കൗലിഫ്റ്റ് യന്ത്രം. വളര്‍ത്തുമൃഗങ്ങളെ അനായാസം ചികില്‍സിക്കാന്‍ കഴിയുന്ന കൗ ലിഫ്റ്റ് യന്ത്രം കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണ്. പഞ്ചായത്തില്‍ മൂന്നിടങ്ങളിലായാണ് കൗ ലിഫ്റ്റ് യന്ത്രം സ്ഥാപിക്കുന്നത്. വാര്‍ഡ് മെമ്പര്‍മാരായ ഡയാന മച്ചാടോ, ശൈബാന്‍ സലാം, വെറ്ററിനറി ഡോക്ടര്‍ എം.കെ ശര്‍മ്മദ പ്രസാദ്, മൂപ്പൈനാട് ക്ഷീരസംഗം പ്രസിഡന്റ് മാത്യു ചെല്ലങ്കോട് തുടങ്ങിയര്‍ സംസാരിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: വീടുകളിൽ പുൽകൃഷി വ്യാപകമാക്കണം: ജെ. ചിഞ്ചുറാണി

Wayanad: Moopainad gram panchayat has provided cow lift machine for dairy farmers under the 2022-23 annual plan. Moopainad gram panchayat president AK Rafique inaugurated the event. Panchayat Health Education Standing Committee Chairman PK Salim presided.

A cowlift machine is a machine for moving diseased cows to safe places. The cow lift machine is very useful for the farmers as they can handle the livestock easily. The cow lift machine is installed at three places in the panchayat. Ward members Diana Machato, Shaiban Salam, Veterinary Doctor MK Sharmada Prasad, Moopainad Ksheerasangam President Mathew Chellangot and others spoke.

English Summary: Cow lift machine was given to the farmers
Published on: 01 February 2023, 08:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now