Updated on: 4 December, 2020 11:19 PM IST
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് കറവപ്പശുക്കൾ - തൊഴുത്ത് നിർമ്മാണം പദ്ധതി ഉദ്ഘാടനം കറവപ്പശുക്കളെ വിതരണം ചെയ്ത് പ്രസിഡൻ്റ് എം.ആർ ആൻ്റണി നിർവ്വഹിക്കുന്നു

 

 

 

 

എറണാകുളം : ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 2020- 21 സുഭിക്ഷ കേരളം പദ്ധതിയിൽ വനിതകൾക്ക് രണ്ടു കറവപ്പശുക്കൾ- തൊഴുത്ത് നിർമ്മാണം പദ്ധതി പ്രകാരം പശുക്കളെ കറവപ്പശുക്കളുടെ വിതരണ ഉദ്ഘാടനം നടത്തി. മുളവുകാട് ഗ്രാമപഞ്ചായത്തിലെ
ശിവകാമിക്ക് 2 പശുക്കളെ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ആർ ആൻ്റണി ഉദ്ഘാടനം നിർവ്വഹിച്ചു. 2 കറവപശുക്കൾ തൊഴുത്ത് നിർമ്മാണം പദ്ധതി പ്രകാരം രണ്ട് പശുക്കൾക്ക് 60,000 രൂപയും തൊഴുത്തിന് 25,000 രൂപയും ഉൾപ്പെട 85,000 രൂപയാണ് ഗുണഭോക്താവിന് ധനസഹായമായി ലഭിക്കുന്നത് . ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ 6
ഗുണഭോക്താക്കൾക്ക് പദ്ധതി വിഹിതമായി 10,20,000 രൂപയും ധനസഹായ തുകയായി 5,10,000 രൂപയും നൽകിചടങ്ങിൽ മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജി ഷാജൻ അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സെലിൻ ചാൾസ് , പഞ്ചായത്ത് മെമ്പർ രാജീവ് , ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ ഒ.ശ്രീകല, ക്ഷീര വികസന ഓഫീസർ ജെ. ഷൈമ തുടങ്ങിയവർ പങ്കെടുത്തു


കൂടുതൽ അനുബന്ധ വാർത്തകൾക്ക് സബ്സിഡി സ്കീമിൽ സൗരോർജ്ജ നിലയം

#Cow #Loan #Idappalli #Mulavukadu #Farmer #Krishijagran

English Summary: Dairy cows were distributed to 6 persons
Published on: 04 November 2020, 08:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now