Updated on: 11 February, 2021 6:48 AM IST
dry weather

കേരളത്തിൽ വരുംദിവസങ്ങളിൽ പകൽസമയം ചൂട് ഏറുകയും, രാത്രി സമയങ്ങളിൽ തണുപ്പ് കൂടുകയും ചെയ്യുന്ന അന്തരീക്ഷസ്ഥിതി ആയിരിക്കും. എന്നാൽ ഫെബ്രുവരി 14 മുതൽ രാത്രിയിലെ തണുപ്പ് കുറഞ്ഞു വരും. ഫെബ്രുവരി രണ്ടാം വാരത്തോടെ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്ന താപനില 24 നും 26 നും ഇടയിലാണ്

During the coming days in Kerala, the weather will be hot during the day and cold at night. But from February 14th, the night cold will subside. The expected temperature in the state for the second week of February is between 24 and 26. All the coastal districts of Kerala are likely to get hotter in the coming days. The days are coming when the temperature in the state will move to 36 degrees. Increased intensity of sunlight can lead to sunburn and dehydration. Therefore, do not stay in the sun for a long time during the day, especially between 11 am and 3 pm.

വരുംദിവസങ്ങളിൽ കേരളത്തിന്റെ തീരപ്രദേശ ജില്ലകളിൽ എല്ലാം ചൂടു കൂടാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് താപനില 36 ഡിഗ്രിയിലേക്ക് നീങ്ങുന്ന ദിനങ്ങൾ ആണ് വരാൻ പോകുന്നത്. സൂര്യ രശ്മികൾക്ക് തീക്ഷ്ണത കൂടുന്നതിനാൽ സൂര്യാഘാതത്തിനും നിർജ്ജലീകരണം ത്തിനും സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ പകൽസമയങ്ങളിൽ പ്രത്യേകിച്ച് 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് കുറെ നേരം വെയിൽ കൊള്ളാതെ ഇരിക്കുക.

English Summary: During the coming days in Kerala, the weather will be hot during the day and cold at night. But from February 14th, the night cold will subside.
Published on: 11 February 2021, 06:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now