Updated on: 24 January, 2021 8:15 AM IST
Shelji & Sindhu Shelji
ഷെൽജി സിന്ധു ദമ്പതികൾ ഇന്ന് FTB ലൈവിൽ.
കൃഷി ജാഗരൺ മലയാളം മാസികയുടെ FTB ലൈവിൽ  രാമച്ച കൃഷിയിൽ വിജയം തീർത്ത അനുഭവങ്ങൾ പങ്കു വെച്ചു കൊണ്ട് ഷെൽജി സിന്ധു ദമ്പതികൾ ഇന്ന് (24/01/2021 ) 11 a.m. ന് പ്രേക്ഷകരുമായി സംവദിക്കുന്നു .
18 വർഷമായി പൂർവികർ കാണിച്ചുകൊടുത്ത പാതയിലാണ് ഈ ദമ്പതികൾ. പൊന്നാനി മുതൽ ചാവക്കാട് വരെയുള്ള വളരെയധികം ഔഷധഗുണങ്ങളുള്ള രാമച്ചമാണ് ഇവർ കൃഷി ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ രാമചങ്ങളെ അപേക്ഷിച്ച് സുഗന്ധം കൂടിയ ഇനം ആണ് ഇവർ കൃഷി ചെയ്യുന്നത്. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേക്കും  പൊന്നാനിയിലെ പാലപ്പെട്ടിയിൽ നിന്നും ഈ കാർഷിക ഉൽപ്പന്നം കയറ്റി അയയ്ക്കപ്പെടുന്നുണ്ട്. ഔഷധ നിർമാണ രംഗത്തും സൗന്ദര്യവർദ്ധക  വസ്തുക്കളുടെ നിർമ്മാണ രംഗത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് പ്രധാനമായും ഇത് വാങ്ങുന്നത്

കൃഷി വിജയകരമാക്കാൻ മുപ്പതോളം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഇവർ തയ്യാറാക്കുന്നുണ്ട്. രാമച്ചം ഉപയോഗിച്ചുള്ള  സർബത്ത് വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റിയ ഉൽപന്നമാണ്.കൂടുതൽ പുതിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇവർ രണ്ടുപേരും

English Summary: Farmer The Brand
Published on: 24 January 2021, 08:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now