നവംബർ 30 ആം തീയതി വരെ കർഷകന് തന്റെ നിലവിൽ ഉള്ള വിളകൾക്കും(തിരെഞ്ഞെടുത്ത 16 ഇനം )അടിസ്ഥാന വില ആനുകൂല്യത്തിനായി അപേക്ഷ നൽകാം...ഈ കാലയളവിൽ കർഷകൻ ജിയോ ടാഗ് ചെയ്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം എന്നുള്ളതിനും ഇളവ് നൽകിയിട്ടുണ്ട്....Until November 30, the farmer can apply for the base price benefit for his existing crop (16 selected varieties)
During this period, the farmer has been given a waiver for uploading geo-tagged photos
എന്നാൽ കൃഷിഭവൻ തലത്തിലുള്ള ഫീൽഡ് വെരിഫിക്കേഷന് ശേഷം ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യണം എന്നത് നിർബന്ധം ആണ്.നവംബർ 30 നു മുൻപ് ഇ൯ഷറ൯സ് കാലാവധി കഴിഞ്ഞ വിളകളുളള കർഷകരെല്ലാം ഈ പദ്ധതിയിൽ അപേക്ഷിക്കേണ്ടതാണ്.രജിസ്റ്റർ ചെയ്താൽ മാത്രം പോരാ. അവർ അടിസ്ഥാന വില പദ്ധതിക്ക് അപേക്ഷിക്കുകയും വേണം...
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കേരള' വിദൂരവിദ്യാഭ്യാസം: അപേക്ഷ 30 വരെ