Updated on: 28 May, 2021 5:54 AM IST
ഉയർന്ന തിരമാല

കേരള തീരത്ത് ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.

പ്രത്യേക ജാഗ്രത നിർദ്ദേശം(Special caution)

തെക്കുപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ - മധ്യപടിഞ്ഞാറൻ അറബിക്കടൽ,തെക്കുപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ - മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ,തമിഴ്‌നാട് -കന്യാകുമാരി-ആന്ധ്രാതീരങ്ങൾ എന്നീ സമുദ്രഭാഗങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

30.05.2021 മുതൽ 31.05.2021 എന്നീ തീയ്യതികളിൽ തെക്കുപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ - മധ്യപടിഞ്ഞാറൻ അറബിക്കടൽ, ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും,ബംഗാൾ ഉൾക്കടലിന്റെ തെക്കുഭാഗത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Fishermen are not allowed to go to sea off the coast of Kerala today and tomorrow as strong winds of 40 to 50 kmph are expected.The National Oceanic and Atmospheric Administration (NOAA) has forecast strong waves from Kolachal to Dhanushkodi at a height of 3.5 to 4 meters till 11:30 tonight.

ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് (High wave alert)

ഇന്ന് രാത്രി 11:30 വരെ 3.5 മുതൽ 4 മീറ്റർ ഉയരത്തിൽ കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യ തൊഴിലാളികളും,തീരദേശ വാസികളും ജാഗ്രത പാലിക്കേണ്ടതാണ്.

English Summary: Fishermen are not allowed to go to sea off the coast of Kerala today waeather update
Published on: 28 May 2021, 05:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now