Updated on: 4 December, 2020 11:19 PM IST
ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത യാനങ്ങള്‍ക്കാണ് മുന്‍ഗണന.

 

 

 

പി എം എം എസ് വൈ യിലൂടെ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. സഹകരണ സംഘങ്ങളില്‍ അംഗമായിട്ടുള്ളവരില്‍ നിന്നും 10 പേരെ തിരഞ്ഞെടുത്ത് ഒരു ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പാക്കി ഗ്രൂപ്പുകളിലെ അംഗങ്ങളെയാണ് പദ്ധതിയിലെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നത്. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത യാനങ്ങള്‍ക്കാണ് മുന്‍ഗണന. അപേക്ഷ നവംബര്‍ മൂന്നിനകം സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസല്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2792850 നമ്പരില്‍ ലഭിക്കും.

The Department of Fisheries has invited applications for provision of fishing vessels through PMMSY. The beneficiaries of the scheme are selected from the members of the co-operative societies by forming a joint liability group of 10 members. Preference will be given to traditional vessels for deep sea fishing. The application should be submitted to the office of the Deputy Director of Fisheries at the Civil Station by November 3. Detailed information is available on 0474-2792850.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പലിശയ്ക്ക് കടമെടുത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ സഹായിക്കാനായി പലിശ രഹിത വായ്പ

#Fisheries #JLG #Fishingboat #Farmer #Krishi

English Summary: Fishing vessels can apply to the Department of Fisheries-kjkbboct2820
Published on: 28 October 2020, 09:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now