സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ നേരിയ മാറ്റം. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 43,600 ൽ എത്തി. ഇന്നലെ സ്വര്‍ണവില 43,768 രൂപ ആയിരുന്നു. ഈ മാസം ഒന്നിന് 41,280 രൂപയായിരുന്നു വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 21 രൂപ ആയി കുറഞ്ഞു.
കൂടുതൽ വാർത്തകൾ: കമ്പോള വില നിലവാരം 28/03/2023; ബീറ്റ്റൂട്ട്, വഴുതന, ക്യാരറ്റ്, പയർ, അമരയ്ക്ക
5,450 രൂപയാണ് വിപണി വില. മാർച്ച് 18 നാണ് സ്വർണ വില റെക്കോർഡ് ആയ 44,240 രൂപയില്‍ എത്തിയത്. പിന്നീട് വീണ്ടും കുറഞ്ഞ് 43,840 ലേക്കും അവിടുന്ന് 43,360 ലേക്കും എത്തി. മാർച്ചിലെ ഏറ്റവും കുറഞ്ഞ വിലയായ 40,720 രൂപ ഒമ്പതാം തീയതിയായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 75 രൂപയാണ് വില.