കേരളത്തിലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം. സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ആശങ്ക വർധിപ്പിക്കും വിധത്തിൽ ഉയർന്നും താഴ്ന്നും മാറിമറിഞ്ഞ മാർച്ച് മാസത്തെ സ്വർണവില അവസാനിക്കുന്നു. നിലവിൽ പവന് 43,760 രൂപയാണ് വില.
പുതിയ സാമ്പത്തിക വർഷം നാളെ ആരംഭിക്കുമ്പോൾ നിരക്കുകൾക്ക് വലിയ രീതിയിൽ മാറ്റം സംഭവിക്കുമെന്നാണ് വിലയിരുത്തൽ. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം 160 രൂപ കഴിഞ്ഞ ദിവസം വർധിച്ചിരുന്നു. 1 ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വിപണി വില 20 രൂപ ഉയർന്നു. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയ്ക്ക് 76 രൂപയാണ് വില. ഹാൾമാർക്ക് വെള്ളിയ്ക്കും മാറ്റമില്ല. വെള്ളിയുടെ വിപണി വില 90 രൂപയാണ്.
ഈ മാസത്തെ നിരക്കുകൾ (പവൻ)
മാർച്ച് 1 | 41,280 |
മാർച്ച് 2 | 41,400 |
മാർച്ച് 3 | 41,400 |
മാർച്ച് 4 | 41,480 |
മാർച്ച് 5 | 41,480 |
മാർച്ച് 6 | 41,480 |
മാർച്ച് 7 | 41,320 |
മാർച്ച് 8 | 40,800 |
മാർച്ച് 9 | 40,720 (ഏറ്റവും കുറഞ്ഞ നിരക്ക്) |
മാർച്ച് 10 | 41,120 |
മാർച്ച് 11 | 41,720 |
മാർച്ച് 12 | 41,720 |
മാർച്ച് 13 | 41,960 |
മാർച്ച് 14 | 42,520 |
മാർച്ച് 15 | 42,440 |
മാർച്ച് 16 | 42,840 |
മാർച്ച് 17 | 43,040 |
മാർച്ച് 18 | 44,240 ( ഏറ്റവും ഉയർന്ന നിരക്ക്) |
മാർച്ച് 19 | 44,240 |
മാർച്ച് 20 | 43,840 |
മാർച്ച് 21 | 44,000 |
മാർച്ച് 22 | 43,360 |
മാർച്ച് 23 | 43,840 |
മാർച്ച് 24 | 44,000 |
മാർച്ച് 25 | 43,880 |
മാർച്ച് 26 | 43, 880 |
മാർച്ച് 27 | 43,800 |
മാർച്ച് 28 | 43,600 |
മാർച്ച് 29 | 43,760 |
മാർച്ച് 30 | 43,760 |