Updated on: 14 January, 2021 6:07 AM IST
rainfall

ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും പച്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തൃശ്ശൂർ, പാലക്കാട്, കണ്ണൂർ കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ ചെറിയതോതിൽ ഇന്ന് മഴ ലഭിക്കും. മറ്റു ജില്ലകളിൽ എല്ലാം ശക്തമായ രീതിയിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

അന്തരീക്ഷം മേഘാവൃതമായി കാണപ്പെടുന്നതാണ്. കേരള,ലക്ഷദ്വീപ് പ്രദേശത്ത് മോശം കാലാവസ്ഥയ്ക്കും 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ്- മാലിദീപ് ദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും ഇന്ന് സാധ്യതയുണ്ട്. ശ്രീലങ്കക്ക് തെക്ക്-പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമർദ്ദം ശക്തികുറഞ്ഞ ചക്രവാത ചുഴിയായി മാറിയിരിക്കുന്നു.

Green alert has been declared in all districts of Kerala today. Districts like Thrissur, Palakkad, Kannur and Kasaragod will receive light rainfall today. The Central Meteorological Department has forecast heavy rains in all the other districts. The atmosphere will be cloudy. The department said that there is a possibility of bad weather and strong winds of 45 to 55 kmph in Kerala and Lakshadweep. The south-eastern Arabian Sea and the Lakshadweep-Maldives region are likely to experience strong winds of 45 to 55 kmph today.

എന്നാലും ഞായറാഴ്ച വരെ കേരളത്തിൻറെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത കൂടുന്നു.

ഇടുക്കി,വയനാട് തുടങ്ങിയ ജില്ലകളിൽ കൂടുതൽ മഞ്ഞ് അനുഭവപ്പെടാം.അന്തരീക്ഷം മേഘാവൃതമായി കാണുമ്പോൾ തന്നെ എല്ലാവരും സുരക്ഷിതമായ സ്ഥലത്തേക്ക് മാറി ഇരിക്കാൻ ശ്രമിക്കുക. ഈ സമയങ്ങളിൽ ഇടിമിന്നലിനു ഉള്ള സാധ്യത വളരെ കൂടുതലാണ്.

English Summary: Green alert has been declared in all districts of Kerala today. Districts like Thrissur, Palakkad, Kannur and Kasaragod will receive light rainfall today.
Published on: 14 January 2021, 06:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now