Updated on: 4 December, 2020 11:19 PM IST

ഏറ്റവും പുതിയ വിവരമനുസരിച്ചു ഓഗസ്റ്റ് 4-ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമേഖല രൂപപ്പെടാൻ സാധ്യതയുണ്ട്. മേല്പറഞ്ഞ പ്രകാരം കേരളത്തിൽ കനത്ത മഴ ഓഗസ്റ്റ് 3 മുതൽ പ്രതീക്ഷിക്കുന്നു.

A low pressure area is likely to form over North Bay of Bengal around 4th August. Associated with the formation of above system Heavy to very heavy rainfall is expected over Kerala from today (3rd Aug) onwards.

കേരളത്തിലെ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ 40 കെഎംഎച്ച് വരെ ശക്തമായ കാറ്റിനും മിതമായ മഴയ്ക്കും സാധ്യതയുണ്ട്.

Moderate rainfall accompanied with gusty wind speed reaching 40 KMPH is likely at one or two places in Thrissur and Palakkad  districts of Kerala.

2020 ഓഗസ്റ്റ് 3 : ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 15.5 mm മുതൽ 64.5 mm വരെ ലഭിക്കുന്ന  മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെ വരാൻ പോകുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ
കഴിഞ്ഞ 2 ദിവസമായി കേരളത്തിൽ വ്യാപകമായി മഴ പെയ്തു. കേരളത്തിൽ കാലവർഷം ആരംഭിച്ച ശേഷം കഴിഞ്ഞ 48 മണിക്കൂറിൽ 14 മഴ നിരീക്ഷണ കേന്ദ്രങ്ങളിൽ 70 ശതമാനത്തിലധികവും മഴ റിപ്പോർട്ട് ചെയ്തു.

അറബിക്കടലിൽ 40-50 കിലോമീറ്റർ വരെ ശക്തമായ കാറ്റ് ഉണ്ട്

മത്സ്യ ബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം

അനുബന്ധ വാർത്തകൾ

കാലാവസ്ഥാ നിരീക്ഷണത്തിൽ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 15 ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനി

English Summary: Haevr rain in kerala
Published on: 03 August 2020, 07:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now