Updated on: 25 April, 2021 11:02 AM IST
Work from home

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ വീണ്ടും വർക്ക് ഫ്രം ഹോം ആരഭിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമയങ്ങളിൽ ജോലിയോടൊപ്പം തന്നെ ആരോഗ്യം സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. അതിന് ചില വഴികൾ നോക്കാം

  • ആരോഗ്യപൂർണമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിൽ പഴങ്ങൾ. പച്ചക്കറികൾ, പാൽ, തുടങ്ങിയവ എല്ലാം ഉൾപ്പെടുത്തുക.

  • വേനൽക്കാലമായതിനാൽ നിർജ്ജലീകരണം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. നിർജ്ജലീകരണമുണ്ടായാൽ പലവിധ  ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും. അത്കൊണ്ട് തന്നെ ചായയും കാപ്പിയും ഒഴിവാക്കി ഫ്രൂട്ട് ജ്യുസും, ധാരാളവും വെള്ളവും കുടിയ്ക്കാൻ ശ്രദ്ധിക്കുക.

  • സ്ഥിരമായി വ്യായാമം ചെയ്യുക. ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ വ്യായാമം അത്യാവശ്യമാണ്.

  • ജോലിക്ക് പ്രാധാന്യം നല്കുന്നതിനോടൊപ്പം തന്നെ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന മറ്റ് പ്രവൃത്തികളും ചെയ്യാൻ ശ്രദ്ധിക്കുക. സിനിമ കാണാനും, സുഹൃത്തുക്കളുമായി സംസാരിക്കാനുമൊക്കെ സമയം കണ്ടെത്തുക. 

ശരീരാരോഗ്യത്തോടൊപ്പം തന്നെ മാനസികാരോഗ്യവും കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

English Summary: How to protect your health while working from home
Published on: 25 April 2021, 10:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now