Updated on: 4 December, 2020 11:20 PM IST
തമിഴ്നാട് സർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ ഇന്ന് (നവംബർ 25) രാത്രിയോടെ തീരം തൊടും. തമിഴ്നാട് സർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് ദുരന്ത നിവാരണ അതോറിറ്റിയുടെ 044-1070, 044-28593990 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ പ്രാദേശികമായ സഹായം ആവശ്യമായവർക്ക് ലഭിക്കും.
ജില്ലാതല നമ്പറുകൾ

Cuddalore: District Collectorate -04142 220700/233933/221383/221113;

Revenue Divisional Office - 04142-231284

Chidambaram: Sub-Collector Office 04144-222256/290037

Vriddhachalam: Sub-Collector Office 04143-260248.

Tiruvarur: WhatsApp number 93453 36838

Pudukottai: 04322-222207

ചെന്നൈ

Chennai Corporation: 04425384530

24X7 control room: 1913

Flood control: 044-24331074

Chennai MetroWater: 04428454040/04445674567

Ambulance service: 108/ 04428888105/7338895011

Electricity board

Chennai South-I: 9445850434/04424713988

Chennai South II: 9499050188/04423713631

Chengalpet: 9444099437/04427522119

Kancheepuram: 9445858740/04427282300

Chennai North: 9445850929/04428521833

Chennai Central: 9445449217/04428224423

Chennai West: 9445850500/04426151153

 

പുതുച്ചേരി

Karaikal: Free helpline numbers - 1070/1077,

Control Room - 04368 - 228801 227704,

Whatsapp number - 99438 06263.

 

വിവിധ ജില്ലാ ഹെൽപ് ലൈൻ നമ്പറുകൾ

Cuddalore:

District Collectorate -04142 220700/233933/221383/221113;

Revenue Divisional Office - 04142-231284

Chidambaram: Sub-Collector Office 04144-222256/290037

Vriddhachalam: Sub-Collector Office 04143-260248.

Tiruvarur: WhatsApp number 93453 36838

Pudukottai: 04322-222207

Chengalpattu

Helpline: 044 27427412, 044 27427414

Ranipet

Arakkonam: 04177236360, 9445000507

Arcot: 04172 235568, 9445000505

Walajah: 04172 232519, 94445000506

Nagapattinam: 04365 252500

Ariyalur : 04329 226709

Kancheepuram : Helpline Whatsapp: 9445071077

Coimbatore:

Helpline: 0422 230114, 0422 2301523

കടലൂർ, ചിദംബരം, വിരുദാചലം, തിരുവാവൂർ, പുതുക്കോട്ട, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിൽ ഉള്ള ദുരന്ത ബാധിതരായ ബന്ധുക്കളുടെ പേര്, ഫോൺ നമ്പർ, താമസ സ്ഥലം, അടിയന്തര സാഹചര്യം എന്നിവ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 0471-2364424 എന്ന നമ്പറിൽ ബന്ധപ്പെട്ട് നൽകിയാൽ അതത് സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ച്, ബന്ധുക്കളുടെ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് തിരികെ അറിയിക്കും.

ഈ നമ്പറുകൾ ദുരന്ത ബാധിതർക്ക് അടിയന്തര സാഹചര്യം അറിയിക്കാൻ ഉള്ളതായതിനാൽ അനാവശ്യമായി ഈ നമ്പറുകളിൽ ബന്ധപ്പെടുന്നത് ഒഴിവാക്കണം എന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യർഥിച്ചു.
പി.എൻ.എക്‌സ്. 4131/2020


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അസംസ്‌കൃത വസ്തുവായ നൂൽ കിട്ടാനില്ല. കൈത്തറി മേഖല സ്തംഭനത്തിൽ .

English Summary: Hurricane Nivar: Emergency Contact Numbers
Published on: 25 November 2020, 04:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now