Updated on: 11 November, 2022 8:28 AM IST

ഐബിപിഎസ്സിലെ (Institute of Banking Personnel Selection  - IBPS) സ്‌പെഷലിസ്‌റ്റ് ഓഫിസർമാരുടെ  ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെയുള്ള 710 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.ibps.in വഴി അപേക്ഷകൾ അയക്കാവുന്നതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/11/2022)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് നവംബർ 21 വരെ അപേക്ഷകളയക്കാവുന്നതാണ്.

ഒഴിവുവുകളുടെ വിശദവിവരങ്ങൾ

- അഗ്രികൾചർ ഫീൽഡ് ഓഫിസർ: 516

- മാർക്കറ്റിങ് ഓഫിസർ: 100

- ഐടി ഓഫിസർ: 44

- രാജ്ഭാഷാ അധികാരി: 25

- എച്ച്ആർ/പഴ്‌സനേൽ ഓഫിസർ: 15

- ലോ ഓഫിസർ: 10

ബന്ധപ്പെട്ട വാർത്തകൾ: ഇന്തോ– ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിലെ 479 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷകളയക്കാം

വിദ്യാഭ്യാസ യോഗ്യത

വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രിലിമിനറി, മെയിൻ പരീക്ഷകളും ഇന്റർവ്യൂവുമുണ്ട്. ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രമേ  അപേക്ഷിക്കാൻ സാധിക്കൂ.

പ്രായപരിധി

പ്രായം (2022 നവംബർ ഒന്നിന്) 20നും 30 വയസ്സിനും ഇടയിലായിരിക്കണം; ചട്ടപ്രകാരം ഇളവുകളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/11/2022)

അപേക്ഷാഫീസ്

850 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗ, ഭിന്നശേഷി  അപേക്ഷകർക്കു 175 രൂപ.

പ്രിലിമിനറി ഓൺലൈൻ പരീക്ഷ    

ഡിസംബർ 24, 31 

കേരളത്തിലെ കേന്ദ്രങ്ങൾ

കണ്ണൂർ,  കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം 

മെയിൻ പരീക്ഷ

ജനുവരി 29

കേരളത്തിലെ കേന്ദ്രങ്ങൾ

കൊച്ചി, തിരുവനന്തപുരം.

English Summary: IBPS SO Recruitment 2022: Apply for 710 Specialist Officers posts
Published on: 10 November 2022, 11:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now