Updated on: 26 February, 2021 1:15 PM IST
തേനീച്ച വളർത്തൽ

കേരള കാർഷിക സർവകലാശാല ഇ -പഠന കേന്ദ്രം തേനീച്ചവളർത്തൽ എന്ന വിഷയത്തിൽ ഒരു ഓൺലൈൻ പരിശീലനപരിപാടിയുടെ രണ്ടാമത്തെ ബാച്ച് മാർച്ച് എട്ടിന് തുടങ്ങുന്നു. ഈ കോഴ്സിൽ ചേർന്നതിന് മാർച്ച് ഏഴിനകം രജിസ്റ്റർ ചെയ്യേണ്ടതാണ്. 20 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലനത്തിൽ ഒൻപത് സെക്ഷനുകൾ ഉണ്ട്.

കെഎ യു, MOOC പ്ലാറ്റ്ഫോമിലൂടെ ഒരു ദിവസത്തിന് ഏതുസമയത്തും അര മുതൽ ഒരു മണിക്കൂർ ഉപയോഗപ്പെടുത്തി പരിശീലനം പൂർത്തിയാക്കാവുന്നതാണ്. www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ പരിശീലന കോഴ്സ് രജിസ്റ്റർ ചെയ്യാം.

Kerala Agricultural University e-Learning Center The second batch of an online training program on beekeeping will start on March 8. To join this course one has to register by March 7th. There are nine sections in this training which lasts for 20 days. The training can be completed using the KAU, MOOC platform at any time of the day for half an hour to an hour. You can register for this training course by clicking on the link www.celkau.in/MOOC/Default.aspx. Instructions for registration are available at the above link.

Those who have registered will be able to attend the class from March 8 onwards by clicking on the 'Login' button and using their user ID and password.

രജിസ്റ്റർ ചെയ്തവർക്ക് മാർച്ച് 8 മുതൽ പ്രവേശനം എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ യൂസർ ഐഡിയും പാസ് വേഡ് ഉപയോഗിച്ച് ക്ലാസിൽ പങ്കെടുക്കാവുന്നതാണ്.

English Summary: Kerala Agricultural University e-Learning Center The second batch of an online training program on beekeeping will start on March 8
Published on: 26 February 2021, 08:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now