Updated on: 24 January, 2021 7:24 AM IST
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ഓൺലൈനായി ഹൈടെക് അടുക്കളത്തോട്ടം പരിശീലനം

കേരള കാർഷിക സർവ്വകലാശാല ഹൈടെക് റിസർച്ച് ആൻഡ് ട്രെയിനിംഗ് യൂണിറ്റിൽ ഈ മാസം 28, 29 തീയതികളിൽ രാവിലെ 10. 30 മുതൽ 12.30 വരെ ഓൺലൈനായി നടത്തുന്നു

ഹൈടെക് അടുക്കളത്തോട്ട നിർമാണവും പരിപാലനവും പരിശീലനപരിപാടിയിൽ കാൽ സെന്റിലും അര സെന്റിലും നിർമിച്ചിട്ടുള്ള ഹൈടെക് അടുക്കളത്തോട്ടത്തിലെ നിർമ്മാണവും, പരിപാലനവും, ഗ്രോബാഗ് കൃഷി,തിരി നന സംവിധാനം തയ്യാറാക്കൽ,വെർമി കമ്പോസ്റ്റ് മൾട്ടി ടയർ ഗ്രോബാഗ് പോട്ടിംഗ് മിശ്രിതം ഉണ്ടാക്കുക, വിത്ത് പരിപാലനം, ഹൈടെക് രീതിയിൽ നഴ്സറി ചെടികൾ ഉണ്ടാക്കുന്ന വിധം, വളപ്രയോഗം ഒരു വീട്ടിലേക്ക് ആവശ്യമായ ചെടികൾ തെരഞ്ഞെടുക്കൽ, രോഗകീടനിയന്ത്രണം, മണ്ണ് പരിപാലനം, വിവിധ വിളകളുടെ പരിപാലനം, ജൈവ ജീവാണു വളങ്ങൾ/ കീടനാശിനികളുടെയും ഉപയോഗം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തുന്നു.

Kerala Agricultural University's Hi-Tech Research and Training Unit on 28th and 29th of this month from 10.30 am to 12.30 pm. Conducts classes on Tire Grobag Potting Mixture, Seed Care, High Tech Technological Nursery Planting, Fertilizer Selection of Household Plants, Pest Control, Soil Care, Various Crop Management, and Use of Organic Fertilizers / Pesticides

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ http://forms.gle/S355E9F3y1PrN5R68 എന്ന ലിങ്കിലുടെ രജിസ്റ്റർ ചെയ്യാവുന്നതാണ്

ആദ്യം രജിസ്റ്റർ ചെയ്ത 50 പേരെ മാത്രം ട്രെയിനിങ്ങിൽ ഉൾപ്പെടുത്തുക യുള്ളൂ.കൂടുതൽ വിവരങ്ങൾക്ക് 0487-2960079 എന്ന നമ്പറിൽ രാവിലെ 10. 30 മുതൽ നാലുമണി വരെ ബന്ധപ്പെടുക

English Summary: Kerala Agricultural University's Hi-Tech Research and Training Unit on 28th and 29th of this month
Published on: 24 January 2021, 07:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now