Updated on: 25 May, 2023 7:03 PM IST
Kerala announced complete e-governance today (May 25)

തിരുവനന്തപുരം: ഇന്റർനെറ്റ് സേവനങ്ങൾ പൗരന്റെ അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ പ്രഥമ സംസ്ഥാനമായ കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനവുമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പുതിയ ഡിജിറ്റല്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തി റവന്യു വകുപ്പ്

സംസ്ഥാനം സമ്പൂർണ ഇ-ഗവേണൻസായി മാറിയതിന്റെ പ്രഖ്യാപനം ഇന്ന് (മെയ് 25 ന്)  മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. വൈകീട്ട് 4.30 ന് തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ലയായി പത്തനംതിട്ടയും

കേരളം ഇ-ഭരണത്തിലേക്ക് മാറിയത് വിവരിക്കുന്ന വീഡിയോ അവതരണമുണ്ടായിരിക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ഐ.ടി വകുപ്പ് സെക്രട്ടറി രത്തൻ യു ഖേൽകർ എന്നിവർ പങ്കെടുക്കും.

Kerala is the first state in the country to declare internet services as a citizen's right and is also a complete e-governance state.

Chief Minister Pinarayi Vijayan will make the announcement on May 25 that the state has become fully e-governance. Transport Minister Antony Raju will preside over the program to be held at Nishagandhi Auditorium, Kanakakunn, Thiruvananthapuram at 4.30 pm.

There will be a video presentation describing Kerala's transition to e-governance. Chief Secretary Dr. VP Joy and IT Department Secretary Ratan U Khelkar will participate.

English Summary: Kerala announced complete e-governance today (May 25)
Published on: 25 May 2023, 06:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now