Updated on: 9 March, 2021 1:00 PM IST
ജൈവകൃഷിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

1.പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ അത്യുൽപാദനശേഷിയുള്ള വൻപയർ വിത്തുകൾ, ഉഴുന്നു വിത്തുകൾ എന്നിവ ലഭ്യമാണ്.വില കിലോയ്ക്ക് 150 രൂപ.ഒരേക്കറിൽ കൂടുതൽ പയർ കൃഷി ഇറക്കുന്നവരിൽ നിന്നും വിത്തുകൾ കിലോയ്ക്ക് 150 രൂപ വില നൽകി സംഭരിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9447837533

2. ജൈവകൃഷി പദ്ധതിക്ക് താല്പര്യമുള്ളവർ ഇന്ന് കൃഷിവകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. 5 സെൻറ് സ്ഥലമെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം. ജൈവ ഉൽപ്പന്നങ്ങൾ സർക്കാരിൻറെ സർട്ടിഫിക്കറ്റോടെ വിൽക്കാൻ അവസരം ലഭിക്കും. മറ്റു പദ്ധതി ആനുകൂല്യങ്ങളിൽ മുൻഗണനാ ലഭിക്കും. അപേക്ഷയുടെ മാതൃക അതാത് കൃഷിഭവനുകളിൽ നിന്ന് ലഭിക്കും.2020-21 വർഷത്തെ നികുതി രസീത്, ആധാർ കാർഡ് റേഷൻ കാർഡ് ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 10.

3. നെല്ലിൽ കാണപ്പെടുന്ന ലക്ഷ്മി രോഗം നിയന്ത്രിക്കാൻ രോഗബാധയേറ്റ നെൽച്ചെടികൾ അവശിഷ്ടങ്ങൾ നശിപ്പിച്ചു കളയുക. ആക്രമണം രൂക്ഷമാണെങ്കിൽ 1.5 ഗ്രാം കോപ്പർ ഹൈഡ്രോക്സൈഡ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 50 ശതമാനം കതിരു വരുമ്പോൾ തളിച്ചു കൊടുക്കാവുന്നതാണ്.

1. High yielding pea seeds and plow seeds are available at Pattambi Regional Agricultural Research Station. Price is Rs. 150 / - per kg. Call the number below for more information
9447837533

2. Those interested in the organic farming project are invited to apply by the Department of Agriculture today. Must own at least 5 cents of space. Organic products can be sold with a government certificate. Priority will be given to other plan benefits. Application form can be obtained from the respective Krishi Bhavans.

3. Destroy the remains of infected paddy plants to control Lakshmi disease found in paddy. If the infestation is severe, 1.5 g of copper hydroxide can be mixed in one liter of water and sprayed at 50 per cent yield.

4. Cashew juice, syrup, soda, candy pickle and jam are available for sale at Madakathara Cashew Research Station, Kerala Agricultural University. Contact the number below for more information
0487 2370339

4. കേരള കാർഷിക സർവകലാശാലയുടെ മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിൽ കശുമാങ്ങ ജ്യൂസ്, സിറപ്പ്, സോഡ, ക്യാൻഡി അച്ചാർ, ജാം എന്നിവ വില്പനയ്ക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
0487 2370339

English Summary: kidney beans for sale in pattambi research centre application invited for organic farming cashew juice pickles are sale in kerala agricultural university cashew research centre
Published on: 09 March 2021, 09:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now