Updated on: 4 December, 2020 11:19 PM IST

124 മാസങ്ങൾ കൊണ്ട് നിങ്ങൾ നിക്ഷേപിച്ച പണം ഇരട്ടിയാക്കണോ?  എങ്കിൽ, Kisan Vikas Patra (KVP) Scheme ൽ നിക്ഷേപിക്കൂ. ഇത് കേന്ദ്ര സർക്കാർ പിന്തുണക്കുന്ന വളരെ പേരുകേട്ട  ഒരു saving scheme ആണ്. ഇത്, ഇന്ത്യ പോസ്റ്റ് സമാരംഭിച്ചത് 1988 ലാണ്.  ലാഭമടക്കമുള്ള നിക്ഷേപത്തിൻറെ ലഭ്യത Kisan Vikas Patra Scheme ഉറപ്പ് തരുന്നു.  പദ്ധതിയുടെ പലിശ നിരക്ക് സർക്കാർ കാൽവർഷത്തേക്കായി fixed ആയി വെച്ചിരിക്കുന്നു.

Kisan Vikas Patra (KVP) scheme ൻറെ ഇപ്പോഴത്തെ പലിശനിരക്ക് 6.9% ആണെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.  Minimum amount ആയ 1000 രൂപ നിക്ഷേപിച്ച് നിങ്ങൾക്ക് ഈ സ്‌കീമിൽ ചേരാവുന്നതാണ് ലാഭമടക്കമുള്ള നിക്ഷേപം തിരിച്ചു കിട്ടുമെന്ന് scheme ഉറപ്പ് നൽകുന്നു.

Kisan Vikas Patra (KVP) scheme ൽ ചേരാനുള്ള യോഗ്യതകൾ

  1. പതിനെട്ടോ അതിനു കൂടുതൽ വയസ്സുള്ള ഏതു ഇന്ത്യൻ പൗരനും KVP ൽ ചേരാവുന്നതാണ് .
  2. ഒറ്റയ്ക്കോ, മൂന്നാൾ ചേർന്ന് joint ആയോ ചേരാവുന്നതാണ്.
  3. ഒരാൾക്ക് തൻറെ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ചെന്ന് KVP scheme ൽ ചേരാവുന്നതാണ് .
  4. സ്വന്തം പേരിലോ, പ്രായപൂർത്തിയാകാത്തവരുടെ പേരിലോ തുടങ്ങാവുന്നതാണ്
  5. ട്രസ്റ്റുകൾക്ക് KVP scheme ൽ invest ചെയ്യാവുന്നതാണ്. എന്നാൽ HUFs (Hindu Undivided Family), NRIs എന്നിവർക്ക് ഇതിൽ ചേരാൻ യോഗ്യതയില്ല

Kisan Vikas Patra: Double Your Investment Through This Post Office Scheme; Know Eligibility, Rate of Interest & Other Details

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഖാദി ഫേസ് മാസ്കുകള്‍ ഇനി മുതല്‍ ഓണ്‍ലൈനിൽ വാങ്ങാം

English Summary: Kisan Vikas Patra (KVP) : Double Your Investment Through This Post Office Scheme; Know Eligibility, Rate of Interest & Other Details
Published on: 09 July 2020, 04:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now