Updated on: 4 December, 2020 11:18 PM IST

സുഗന്ധവ്യഞ്ജന കയറ്റുമതിയെ പ്രതിസന്ധിയിലാക്കി എംഇഐഎസ് (മെര്‍ക്കന്‍ഡൈസ് എക്‌സ്‌പോര്‍ട്‌സ് ഫ്രം ഇന്ത്യ സ്‌കീം)ആനുകൂല്യങ്ങൾ മുടങ്ങിക്കിടക്കുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍30-35 ശതമാനം വരെ കയറ്റുമതിയില്‍ ഇടിവ് വന്നിരിക്കുന്നതായാണ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഇന്‍സെന്റീവുകള്‍ വീണ്ടും നടപ്പിലാക്കിയില്ലെങ്കില്‍ ഈ അവസ്ഥ വീണ്ടും പരിതാപകരമാകുമെന്നതാണ് വിലയിരുത്തല്‍.

18,000 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങളാണ് ഓരോ വര്‍ഷവും ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. 2015 ല്‍ ആണ് വിദേശ വ്യാപാര നയത്തിൻ്റെ ഭാഗമായി എംഇഐഎസ് ഇന്‍സെന്റീവുകള്‍ നടപ്പിലാക്കിയത്. ഇതനുസരിച്ച് 2-7 ശതമാനം ടാക്‌സ് ആണ് കയറ്റുമതിക്ക് നികുതി ഇളവ് ലഭിച്ചിരുന്നത്. എന്നാല്‍ ഇന്‍സെന്റീവ് മുടങ്ങിയതോടെ ഇതും ലഭിക്കാതെയായി.മുളക്, ജീരകം, മഞ്ഞള്‍, ചില എണ്ണകൾ, ഓയില്‍ എക്‌സ്ട്രാക്റ്റുകള്‍ എന്നിവയാണ് കയറ്റതുമതി ചെയ്യുന്നവയില്‍ ഏറെയും.

English Summary: Lack of incentives;spices export declined
Published on: 28 November 2019, 01:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now