പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ മികച്ച എന്‍ഡോവ്‌മെ ന്റ് പ്ലാനുകളിലൊന്നാണ് ന്യൂ ജീവന്‍ ആനന്ദ് പോളിസി. ഈ പോളിസിയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ.
പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ മികച്ച എന്‍ഡോവ് മെന്റ് പ്ലാനുകളിലൊന്നാണ് ന്യൂ ജീവന്‍ ആനന്ദ് പോളിസി. ഈ പോളിസിയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ.
എല്‍ഐസി യുടെ ന്യൂ ജീവന്‍ ആനന്ദ് പോളിസി പ്ലാനുകള്‍18 നും 50 നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും വരിക്കാരാകാം. ഒരു ലക്ഷം രൂപയാണ് ഈ പോളിസിയുടെ കുറഞ്ഞ തുക. പരമാവധി പരിധി ഇല്ല.
കുറഞ്ഞ പോളിസി കാലാവധി 15 വര്‍ഷവും പരമാവധി കാലാവധി 35 വര്‍ഷവുമാണ്. പോളിസി കാലാവധിയില്‍ ബോണസ് സഹിതം ഇന്‍ഷുറന്‍സ് തുക പോളിസി ഉടമയ്ക്കു ലഭിക്കും.
കാലാവധി കഴിഞ്ഞാലും മുഴുവന്‍ തുകയ്ക്കും തുല്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. അതു കൂടാതെ പോളിസി ഉടമയുടെ മരണ ശേഷവും അവകാശിക്ക് സം അഷ്യൂര്‍ഡ് വീണ്ടും ലഭിക്കും.
സെക്ഷന്‍ 80C ഇന്‍കം ടാക്‌സ് ആക്ട് പ്രകാരം ആദായ നികുതി ഇളവ് ലഭിക്കുന്നതാണ്. ഇതി ല്‍ നികുതി വിമുക്തമായ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യും. പോളിസിയില്‍ ചേര്‍ന്ന് മൂന്നു വര്‍ഷത്തിനു ശേഷം ലോണ്‍ എടുക്കാവുന്നതാണ്.